ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കമ്പനി പ്രതിനിധികളായ മധു, സുന്ദര്‍, കൃഷ്ണപ്രസാദ്, കോശി എന്നിവര്‍ ചേര്‍ന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ചെക്ക് കൈമാറി. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ രവി എസ്. മേനോന്‍ സന്നിഹിതനായി.
https://www.facebook.com/Malayalivartha


























