നെല്‍കൃഷിയുടെ വിസ്തൃതി കൂട്ടുന്നത് മന്ത്രിക്ക് എന്തോ മോക്ഷംപോലെയാണ്; കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിനെ പരിഹസിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്

കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിനെ പരിഹസിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്. നെല്‍കൃഷിയുടെ വിസ്തൃതി കൂട്ടുന്നത് മന്ത്രിക്ക് എന്തോ മോക്ഷംപോലെയാണെന്ന് കുര്യന് പരിഹസിച്ചു.
കുട്ടനാട്ടിലെ നെല്‍കൃഷി പരിസ്ഥിതിവിരുദ്ധമാണ്. ഒരു നെല്ലും ഒരു മീനും പദ്ധതികൊണ്ട് ഗുണമുണ്ടാകുന്നില്ല. നെല്‍കൃഷി അവസാനിപ്പിച്ച് കുടിവെള്ള യൂണിറ്റോ മത്സ്യകൃഷിയോ ടൂറിസമോ നടത്തണമെന്നും കുര്യന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























