തൃശൂർ ചാവക്കാട് പുതുവീട്ടിൽ തൊട്ടാപ്പിൽ ഷാഹുവിന്റെ മകൻ ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...

തൃശൂർ ചാവക്കാട് പുതുവീട്ടിൽ തൊട്ടാപ്പിൽ ഷാഹുവിന്റെ മകൻ ഷാജിദ് (50) മസ്‌കറ്റിൽ അന്തരിച്ചു. റൂവിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
മാതാവ്: തെരുവത്ത് പീടികയിൽ ജമീല, ഭാര്യ: ഹമീദ ഷാജിദ്, മക്കൾ: ആദിൽ, ഫസ. സാഹോദരങ്ങൾ: ഷാഹിദ, ഷാഹിന, ഷാബിന.
മസ്‌കറ്റിലെ ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കും.
https://www.facebook.com/Malayalivartha

























