കാലിക്കട്ട് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കാലിക്കട്ട് സര്‍വകലാശാല പത്തിന് അഫിലിയേറ്റഡ് കോളജ്, സര്‍വകലാശാലാ പഠനവകുപ്പുകള്‍, വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ക്കായി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha

























