Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

തൊടുപുഴയിൽ എസ് എഫ് ഐക്കാരെ അടിച്ചോടിച്ച് നാമജപയാത്ര; ഒടുവിൽ തല്ലുംകിട്ടി സിപിഎമ്മിന് ക്ഷീണവും...

04 OCTOBER 2018 01:02 PM IST
മലയാളി വാര്‍ത്ത

എണ്ണൂറോളം പേർ പങ്കെടുത്ത നാമപജാപയാത്ര അലങ്കോലപ്പെടുത്താനെത്തിയ പതിനഞ്ച് പേരടങ്ങുന്ന എസ് എഫ്ഐക്കാരെ അടിച്ചോടിച്ച് നാമജപ സംഘം. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ തൊടുപുഴയിൽ വിശ്വാസികളുടെ പ്രതിഷേധത്തിനിടെയായിരുന്നു സംഘർഷം.

വൈകിട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ നാമജപ യാത്രയിൽ നൂറുകണക്കിനു സ്ത്രീകൾ ഉൾപ്പെടെ എണ്ണൂറോളംപേർ പേർ പങ്കെടുത്തു. ശരണംവിളികളുമായാണു വിശ്വാസികൾ പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്. പ്രകടനം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ചുറ്റി തിരികെ ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രകടനം എത്തിയത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി.

ശരണംവിളികൾ മാത്രമായി വിശ്വാസികൾ നടത്തിയ പ്രകടനം മണക്കാട് കവലയിൽ എത്തിയപ്പോൾ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു പ്രകടനമായി എത്തിയ പതിനഞ്ചോളം പേർ  വരുന്ന എസ്എഫ്ഐ പ്രവർത്തകരുമായാണ് സംഘർഷം ഉണ്ടായത്. കർഷക സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യവുമായി എത്തിയ പ്രവർത്തകരെ മണക്കാട് ബൈപാസ് റോഡിലേക്ക് പൊലീസ് മാറ്റി നിർത്തി.

ഇതിനിടെ ഇവരിൽ ചിലർ നടത്തിയ മുദ്രാവാക്യം വിളിയുടെ പേരിലാണ് ഹിന്ദു സംഘടനാ പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായത്. സംഘർഷം രൂക്ഷമാകുന്നതിനിടെ കൂടുതൽ പേർ എത്തിയതോടെ പൊലീസും നേതാക്കളും ചേർന്ന് പ്രവർത്തകരെ പിന്തിരിപ്പിച്ചതിനാലാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ വനിതകൾ മാത്രം പങ്കെടുക്കുന്ന പ്രകടനം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (12 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (24 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends