Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

എനിക്ക് സ്റ്റേജില്‍ നില്‍ക്കാന്‍ തോന്നിയില്ല സത്യസന്ധമായ സംഗീതം എന്നില്‍നിന്ന് പുറത്തുവന്നില്ല ; അത് എന്നോട് ഞാന്‍ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി ; ബാലഭാസ്കറിന്റെ മരണം ആസൂത്രിതമോ...; സമൂഹ മാധ്യമങ്ങളിൽ വിമർശന പ്രളയം

04 OCTOBER 2018 03:09 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കരന്‍ കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചിരുന്നു. രണ്ടാം തീയതി പുലര്‍ച്ചെ ഒരുമണിയോടെ ബാലഭാസ്‌കരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാല്‍ ആ മരണത്തില്‍ ദുരൂഹതയുണ്ട് പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. അതിന് അവര്‍ ചില ചില ആരോപണങ്ങളും നടത്തുന്നുണ്ട് മരണത്തില്‍ ബാലഭാസ്‌കരന്‍ ബന്ധുക്കള്‍ക്ക് സംശയമുണ്ട് എന്നതാണ് ഇതില്‍ പ്രധാന ആരോപണമായി ഉന്നയിക്കപ്പെടുന്നത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ കഥകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ഉന്നയിക്കുന്ന സംശയമെന്നോണമാണ് പുതിയ കഥകള്‍ വരുന്നത്. മരണം ആസൂത്രിതമെന്നാണ് ഇവരുടെ ആരോപണം. ഇതില്‍ പ്രധാന തെളിവായി ചൂണ്ടിക്കാണിക്കുന്നത് ബാലഭാസ്‌കര്‍ മരിക്കുന്നതിനു മുമ്പ് ഫേസ്ബുക്കില്‍ പോസ്‌ചെയ്തശേഷം പിന്‍ വലിവലിച്ച ഒരു ഫേസ്ബുക് പോസ്റ്റാണ്. സുഹൃത്തുക്കള്‍ ഇടെപെട്ടാണ് അത് പിന്‍വലിച്ചതെന്നാണ് പറയുന്നത്

ആ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്'

ജീവിതത്തിലെ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും എനിക്കുമുണ്ടായിരുന്നു. എന്റെ എല്ലാകാര്യങ്ങളും അറിയുന്നവര്‍ എന്റെ ബലഹീനതകള്‍ അറിയുന്നത് എല്ലാ സ്വപ്നങ്ങളും ഞാന്‍ അവരുമായി പങ്കുവെച്ചു എല്ലാ കാര്യങ്ങളും അവരിലൂടെ ആയിരുന്നു ചെയ്തുകൊണ്ടിരുന്നത് ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ അവരായിരുന്നു അവര്‍ക്കെല്ലാം വിട്ടുനല്‍കി ഒരാളില്‍നിന്ന് വിശ്വാസവഞ്ചന നേരിട്ടപ്പോള്‍ തളര്‍ന്നുപോയി വളരെ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് ഞാനൊരുപാട് കരഞ്ഞു പിന്നീട്. എനിക്ക് സ്റ്റേജില്‍ നില്‍ക്കാന്‍ തോന്നിയില്ല സത്യസന്ധമായ സംഗീതം എന്നില്‍നിന്ന് പുറത്തുവന്നില്ല ചിരിക്കാന്‍ പോലും ഞാന്‍ പ്രയാസപ്പെട്ടു. അത് എന്നോട് ഞാന്‍ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി ഇതേക്കുറിച്ച് ലക്ഷ്മിയോട് ഞാന്‍ സംസാരിച്ചു അങ്ങനെയാണ് സംഗീതത്തില്‍ നിന്ന് ഞാന്‍ ഒരിടവേള എടുക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ് ഒരുപാട് ആളുകള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്

ഇത് മരണത്തിനു പിന്നിലെ ദുരൂഹതയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെതന്നെ ബാലഭാസ്‌കറിന്റെ ക്ഷേത്ര സന്ദര്‍ശനശേഷം ഒരു പൊതു പരിപാടി ഉണ്ടായിരുന്നതായും അതിനായി മുറി ബുക്ക് ചെയ്തിരുന്നുവെന്നും. എന്നാല്‍ അത് കുടുമ്പാങ്ങളും ബന്ധുക്കളും അറിഞ്ഞില്ല എന്നും പ്രചരണമുണ്ട്. എന്നാല്‍ ഈ വാര്‍ത്തക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനാണ് ഉയരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (13 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (25 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends