Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

കേരള പോലീസിലെ ഡോഗ് സ്‌ക്വാഡിന്റെ പേരും രൂപവും മാറുന്നു, കേരളപ്പിറവി ദിനത്തില്‍ പുതിയ പേര് നിലവില്‍ വരും

10 OCTOBER 2018 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം

ഓപ്പറേഷന്‍ തൂഫാൻ; 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 4471 അറസ്റ്റുകള്‍ രേഖപ്പെടുത്തി

വിലങ്ങാട് വനത്തിനുള്ളില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു

കേതൻ അഗർവാളിന്റെ തലയിൽ വിഗ്, സംസാരത്തിനിടയിൽ വിക്കൽ; വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്നത് ഈ കാരണങ്ങളാൽ; പോലീസിന് മുന്നിൽ സിയയുടെ കുമ്പസാരം

കേരള പോലീസിലെ ഡോഗ് സ്‌ക്വാഡിന്റെ പേരും രൂപവും മാറുന്നു പൊലീസിന്റെ ശ്വാനസേന 'കെ നയന്‍' സ്‌ക്വാഡ് എന്നാവും അറിയപ്പെടുക. സേനക്ക് പുതിയ പേരിനൊപ്പം പുതിയ ലോഗോയും യൂനിഫോമും അംഗീകരിച്ച് ഡി.ജി.പിയുടെ ഉത്തരവിറങ്ങി. കേരളപ്പിറവി നാളില്‍ പുതിയ പേരില്‍ സ്‌ക്വാഡ് നിലവില്‍ വരും. കറുത്ത വൃത്തത്തില്‍ ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുടെ തലയും അതിന് മുകളില്‍ സ്‌ക്വാഡിന്റെ പേരും മുകളില്‍ അശോകസ്തംഭം ഇരുവശങ്ങളിലായി ചുവപ്പില്‍ ഒലിവ് ഇലകള്‍ വിരിയിച്ച് നടുവില്‍ വെള്ള റിബണ്‍ കെട്ടി താഴെ ചുവപ്പ് മഷിക്കുള്ളില്‍ കേരള പൊലീസ് എന്ന് അടയാളപ്പെടുത്തിയതാണ് പുതിയ ലോഗോ.

ഇടതു വശത്ത് കോണ്‍ ആകൃതിയില്‍ ഇരുണ്ട നേവി നീലനിറവും വലതുവശത്ത് ടാന്‍ (ജര്‍മന്‍ ഷെപ്പേര്‍ഡ് കളര്‍) നിറവും നടുവില്‍ ലോഗോയും വെച്ചുള്ളതാണ് പുതിയ പതാക. പരേഡ് സമയത്ത് സാധാരണയായുള്ള പൊലീസിന്റെ കാക്കി യൂണിഫോമും ഡ്യൂട്ടിയില്‍ നെഞ്ച് ഭാഗത്ത് ചുവപ്പ് നിറത്തില്‍ 'കെ നയന്‍ സ്‌ക്വാഡ് കേരള പൊലീസ്' എന്നെഴുതിയ കറുത്ത അരക്കയ്യന്‍ പോളോ ടീ ഷര്‍ട്ടും കാക്കി പാന്റും. 

ബൂട്ട് വിധത്തിലുള്ള കറുത്ത ഷൂവും കാക്കി സോക്‌സും ബേസ്ബാള്‍ മോഡലിലുള്ള കറുത്ത തൊപ്പിയില്‍ 'കെ നയന്‍ സ്‌ക്വാഡ് കേരള പൊലീസ്' എന്ന് നടുവിലായി അടയാളപ്പെടുത്തിയുള്ളതാണ് പുതിയ യൂണിഫോം.


ലോഗോയുടെ മുകളില്‍ മധ്യഭാഗത്ത് അശോകചക്രവും കെ നയന്‍ സ്‌ക്വാഡ് എന്ന് കറുത്ത വൃത്തത്തിനുള്ളില്‍ ചുവന്ന നിറത്തിലും എഴുതണം. അതിനുതാഴെ ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുടെ ചിത്രവും പതിക്കണം. അതിനുതാഴെ ചുവന്ന റിബണില്‍ വെള്ള അക്ഷരത്തില്‍ കേരള പോലീസ് എന്ന് രേഖപ്പെടുത്തണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!  (4 minutes ago)

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!  (9 minutes ago)

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ  (24 minutes ago)

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം  (30 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 4471 അറസ്റ്റുകള്‍ രേഖപ്പെടുത്തി  (47 minutes ago)

ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള  (1 hour ago)

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിര  (1 hour ago)

വിലങ്ങാട് വനത്തിനുള്ളില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു  (1 hour ago)

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് 3ന് തിയ്യറ്ററുകളില്‍ എത്തും  (1 hour ago)

ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ  (1 hour ago)

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണാ അറസ്റ്റിലായാൽ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം  (1 hour ago)

കേതൻ അഗർവാളിന്റെ തലയിൽ വിഗ്, സംസാരത്തിനിടയിൽ വിക്കൽ; വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്നത് ഈ കാരണങ്ങളാൽ; പോലീസിന് മുന്നിൽ സിയയുടെ കുമ്പസാരം  (1 hour ago)

സജ്നയും റസൂൽ പൂക്കിട്ടിയും സ്വർണ്ണക്കടത്തുകാർ; ​ഗുരുതര ആരോപണവുമായി ദിയ സന  (2 hours ago)

രാമക്ഷേത്ര സംഭാവനയിൽ നടന്നത് വലിയ അഴിമതി. സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവർക്ക് ഉത്തരവാദിത്വം.. നടന്നത് ​ഗുരുതരമായ തെറ്റെന്ന് പ്രിയങ്ക ​ഗാന്ധി.  (2 hours ago)

Thamarassery മൂന്ന് പേരും സുരക്ഷിതർ  (2 hours ago)

Malayali Vartha Recommends