Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് 3ന് തിയ്യറ്ററുകളില്‍ എത്തും

27 JUNE 2026 05:32 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ രംഗത്ത് പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കെ എം ഹരി നാരായണന്‍ രചനയും , സംവിധാനവും നിര്‍വ്വഹിക്കുന്ന 'ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി' എന്ന സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളില്‍ എത്തുന്നു. മാറ്റ്വാഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗൗതം എച്ച് നിര്‍മിക്കുന്ന സിനിമയില്‍ ഫൈസല്‍ വി ഖാലിദ് ഛായാഗ്രഹണവും, എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രശാന്ത് മോഹന്‍ എം പി യാണ്. വിനീത് ശ്രീനിവാസന്‍, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാര്‍, നകുല്‍ നാരായണന്‍ എന്നിവരാണ് ഗായകര്‍.

കെ എം ഹരി നാരായണന്‍, റിജിന്‍ ആര്‍ ജെ , ശ്യാം മംഗലത്ത് , എന്നിവര്‍ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നു. കോമഡിയിലൂടെ ഒരു പ്രണയ കഥ പറയുന്ന ഈ സിനിമയില്‍ ഗൗതം ഹരിനാരായണന്‍, ദിവ്യ തോമസ് എന്നിവര്‍ നായകനും, നായികയുമാവുന്നു. പ്രമുഖ നടന്‍ ശങ്കര്‍ പണിക്കര്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പക്കുന്നു. വൈഗ കെ സജീവ്, ട്രിനിറ്റി എലീസ പ്രകാശ്, റെന്‍സി തോമസ്, പ്രീത ഹരിനാരായണന്‍, ഗോപു ആര്‍ കൃഷ്ണ , സനോവര്‍, സുരേന്ദ്രന്‍ കാളിയത്ത്, ഡോ. ഉണ്ണികൃഷ്ണന്‍, നിസാര്‍ മാമുക്കോയ , കൃഷ്ണനുണ്ണി, അരുണ്‍ കുമാര്‍, രാജേഷ് ബാബു, ബിജു കുമാര്‍, വിപിന്‍, അസനാര്‍, ജീവാശ്രീ, സൂരജ് രഘുനാഥ്, പ്രഷീബ്, ബാദുഷ, നിരഞ്ജന്‍ , സായ് സായൂജ്യ്, ബിജു ഷൊര്‍ണൂര്‍, സജീവ് സജി , റക്കീബ്, ജി കൃഷ്ണ, പ്രമിത, അശ്വതി പട്ടാമ്പി, അര്‍ച്ചന, മാസ്റ്റര്‍ അക്ഷത് തുടങ്ങിയ പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിക്കുന്നു.

സിനിമ റിവ്യൂകള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സോമന്‍ പെരിന്തല്‍മണ്ണ . പ്രൊജക്ട് ഡിസൈനര്‍ ജോസ് വാരാപ്പുഴ. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഡോ. സതീഷ് ബാബു മഞ്ചേരി. പ്രൊഡക്ഷന്‍ മാനേജര്‍ ചന്ദ്രന്‍ പട്ടാമ്പി . മേക്കപ്പ് നയന എല്‍ രാജ്. കലാസംവിധാനം ഷറഫു ചെറുതുരുത്തി. സ്റ്റണ്ട് ബ്രൂസ്‌ലി രാജേഷ്. നിശ്ചല ഛായാഗ്രഹണം കിരണ്‍ കൃഷ്ണന്‍. വസ്ത്രാലങ്കാരം പ്രീതി. സഹ സംവിധാനം മനോജ് പുതുച്ചേരി. അസോസിയേറ്റ് ഡയറക്ടര്‍ സുരേന്ദ്രന്‍ കാളിയത്ത്. അസിസ്റ്റന്റ് ഡയറക്ടര്‍സ് ജോസഫ് അഖില്‍, ജിതിന്‍, സമീര്‍, അര്‍ച്ചന. തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് സിനിമ തിയ്യറ്ററില്‍ എത്തിക്കുന്നു. പി ആര്‍ ഒ എം കെ ഷെജിന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (7 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (7 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (7 hours ago)

Malayali Vartha Recommends