Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ബോള്‍ഡ് ആയ കൂട്ടുകാരി വീട്ടില്‍ വരുമ്പോള്‍ ഞാനും കാമുകിയും തുണിയില്ലാതെയാണ് നടക്കാറ്, അതാണ് നോര്‍മലെന്ന് പറഞ്ഞ് ചിരിക്കും ആ ചിരി കണ്ട് നമ്മക്ക് തോന്നും തുണിയഴിക്കാത്ത നമ്മക്ക് വട്ടല്ലേന്ന്, സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ വലവീശിപ്പിടിക്കാനിറങ്ങിയ പുരോഗമനക്കാരനെ കുറിച്ച് വ്യാപക പരാതി

10 OCTOBER 2018 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം

ഓപ്പറേഷന്‍ തൂഫാൻ; 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 4471 അറസ്റ്റുകള്‍ രേഖപ്പെടുത്തി

വിലങ്ങാട് വനത്തിനുള്ളില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു

കേതൻ അഗർവാളിന്റെ തലയിൽ വിഗ്, സംസാരത്തിനിടയിൽ വിക്കൽ; വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്നത് ഈ കാരണങ്ങളാൽ; പോലീസിന് മുന്നിൽ സിയയുടെ കുമ്പസാരം

ഫെയിസ് ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും സ്ത്രീകളുമായി അടുത്ത ശേഷം ബഹുഭാര്യത്വത്തെ കുറിച്ചും പുരോഗമനചിന്താഗതിയെ കുറിച്ചും ഘോരഘോരം പ്രസംഗിക്കും കൂടെയുള്ള കാമുകിക്ക് മനോരോഗമാണെന്ന് വരെ തള്ളും ഡോക്ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകും ഉള്‍പ്പെടെയുള്ള വനിതകളെ ഇയാള്‍ സമീപിച്ചു. തനിനിറം മനസിലായതോടെ അവരൊക്കെ കണ്ടംവഴി ഓടി... ഇയാളെ സൂക്ഷിക്കണം എന്ന് ജാഗ്രതയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറായ വീണ ജെ.സ് എത്തി.


പറയാന്‍ പോകുന്നത് ഒരു വ്യക്തിയെ പറ്റിയാണ്. അയാള്‍ ഒരു കലാകാരന്‍ എന്ന മട്ടിലാണ് കടന്നു വരിക. ആദ്യത്തെ രണ്ടുമൂന്നാഴ്ച അയാള്‍ ഉണ്ടാക്കിയ വിവിധതരം കറികള്‍, ഭക്ഷണം എന്നിവ വാട്‌സാപ്പിലൂടെയും മെസ്സഞ്ചറിലൂടെയും നമ്മളിലേക്കെത്തും. പതുക്കെ അവ sexual content മാത്രമുള്ള ചിത്രങ്ങളായും മെസ്സേജുകളായും മാറും.

പരിചയപ്പെട്ട ഉടനെ പോളിഅമേരി, (ബഹുഭാര്യത്വം) പോളി അല്ലാത്ത അമറി എന്നൊക്കെ തള്ളാന്‍ തുടങ്ങും. ഇതിന്റെ ഇടയില്‍ 'ഞാന്‍ ഒരു ന്യൂഡ് ഫോട്ടോ എടുത്തോട്ടെ, സൗകര്യം പോലെ മതി എന്ന് ശിേൃീ വെക്കും. കൂടെയുള്ള പെണ്‍സുഹൃത്തുക്കളൊക്കെ അയാളോട് ആവേശം ഉള്ളവര്‍ ആണെന്ന് തള്ളും. തന്റെ മെയിന്‍ കാമുകിക്ക് ഇതൊന്നും ഒരു വിഷയം അല്ലെന്നും അവളും പൊളിഅമ്രിജീവിക്കുകയാണെന്നു തള്ളും. അവള്‍ക്കു മാരകമാനസികരോഗമാണെന്ന് ഘോരഘോരം പ്രസ്താവന നടത്തുന്നതിനിടയില്‍ കരഞ്ഞു നിലവിളിക്കും.

ഇതുകണ്ട് ആശ്വസിപ്പിക്കാന്‍ പോകുന്നവരെ കെട്ടിപ്പിടിച്ചു ശ്വാസം മുട്ടിക്കും. ഇതിനിടയില്‍ ഉമ്മ വെച്ചോട്ടെ എന്നുള്ള ചോദ്യം കേട്ടു പ്ലിങ്ങി നിക്കുന്നവരോട് 'നിങ്ങള്‍ ഇതുവരെ പുരോഗമനചിന്തകരായില്ല' എന്നും പറഞ്ഞ് അതിവിദഗ്ധമായി ചടപ്പിക്കും. കൂട്ടത്തില്‍ ബോള്‍ഡ് ആയ കൂട്ടുകാരി വീട്ടില്‍ വരുമ്പോള്‍ ആയാളും അവളും തുണിയില്ലാതെയാണ് നടക്കാറ്, അതാണ് നോര്‍മല്‍ എന്നും പറഞ്ഞ് നമ്മളോട് ചിരിക്കും. ആ ചിരി കണ്ട് നമ്മക്ക് തന്നെ തോന്നും തുണിയഴിക്കാത്ത നമ്മക്ക് വട്ടല്ലേ എന്ന്. അജ്ജാതി പ്രകടനം.

മെയിന്‍ കാമുകിക്കു മനസികരോഗമില്ലെന്നു വളരെ വൈകാതെ മനസിലായ നമ്മള്‍ പതുക്കെ അവിടന്ന് വലിയും. ഏറ്റവും വലിയ പ്രശ്‌നം, നമ്മള്‍ വലിയും മുന്നേ ഇയാളുടെ ബാക്കി ആളുകള്‍ നമ്മളില്‍ നിന്നും വലിഞ്ഞു കഴിഞ്ഞിട്ടുണ്ടാകും. നമ്മള്‍ ആകെ കണ്‍ഫ്യൂഷനിലാവും. ഇനി അവരും അയാളെപ്പോലെ ആണോ എന്ന സംശയം ഉണ്ടാകും. ആള്‍ക്കാരുടെ ഉള്‍വലിയല്‍ വളരെ പ്രകടം ആയിരിക്കുമേ.

പിന്നെ പതുക്കെ അവര്‍ക്കും പണി കിട്ടി തുടങ്ങുമ്പോള്‍ മൊത്തത്തില്‍ എല്ലാര്‍ക്കും ആകെ കണ്‍ഫ്യൂഷന്‍ വന്നു പിച്ചും പേയും പറഞ്ഞ് തുടങ്ങുമ്പോള്‍ എല്ലാര്‍ക്കും മനസിലാകും എല്ലാവരെയും അയാള്‍ മനഃപൂര്‍വം ഒട്ടിച്ചതാണെന്ന്. ചിലര്‍ക്കൊക്കെ ഇയാളെ ആലോചിക്കുമ്പോള്‍ തന്നെ അറപ്പും വെറുപ്പും കൊണ്ട് ശര്‍ദിക്കാന്‍ വരെ തോന്നും.

ഇടയ്ക്കിടെ കുട്ടികളെ ലൈംഗികമായി പീഡിപ്പിപ്പിക്കുന്നവര്‍ക്കെതിരെ പറഞ്ഞാണ് ഇയാള്‍ നമ്മളെ ഇമ്പ്രെസ്സ് ചെയ്യാന്‍ ശ്രമിക്കുക എന്നത് ഓര്‍ക്കണം. ഈ വിഷയത്തില്‍ അതിസാഹസികമായി താന്‍ നടത്തിയ ചില അറ്റകൈ സേവനങ്ങളെ കുറിച്ച് ഇടക്കിടെ നമ്മളെ ഓര്‍മിപ്പിക്കുകയും ചെയ്യും. പോലീസ്‌ന് പോലും കണ്ടെത്താന്‍ കഴിയാത്ത മേഖലയില്‍ ഇത്രയും സാഹസികമായി ഇയാള്‍ എങ്ങനെ കേറിക്കൂടി എന്ന് നമ്മള്‍ ആലോചിച്ചു തുടങ്ങുമ്പോളെക്കും ന്യൂഡ് ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോ വരെ റെഡി ആയെന്നൊക്കെ കേട്ടേക്കാം. കണ്‍സെന്റിനെ(രീിലെി േശി ലെഃ) പറ്റി തൊണ്ടപൊട്ടിച്ചലറുന്നത് കാണുമ്പോള്‍ നമ്മക്ക് തന്നെ പേടിയാകും :)

ഠൃമിഴെലിറലൃ െഎന്ന് കേട്ടാല്‍ തന്നെ പേടിച്ചോടുന്നത് കാണാനും കഴിയും . ലോകം മുഴുവന്‍ തനിക്കെതിരാണ് എന്നാല്‍ ഒരൂസം വരും അന്നെല്ലാവര്‍ക്കും തന്നെയും തനിക്കെതിരെയും ആയവരെയും മനസിലാകും എന്ന് പറഞ്ഞോണ്ടിരിക്കും. പുതിയ ഇരകളെ കൊണ്ട് ഇയാള്‍ പോസ്റ്റുകള്‍ ഇടീപ്പിക്കും. അതാണ് മെയിന്‍ സിഗ്‌നല്‍.

ഇത്തരത്തില്‍ ഒരാളെ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, ചെവീല്‍ നുള്ളിക്കോ നിങ്ങള്‍ ഒരായിരം കണ്ടങ്ങള്‍ തീര്‍ച്ചയായും കണ്ടെത്തും . കാരണം ചാടിയോടുക എന്നത് നിങ്ങള്‍ക്ക് അവകാശമല്ല, അത്യാവശ്യമായി വരും.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!  (6 minutes ago)

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!  (11 minutes ago)

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ  (26 minutes ago)

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം  (32 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 4471 അറസ്റ്റുകള്‍ രേഖപ്പെടുത്തി  (49 minutes ago)

ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള  (1 hour ago)

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിര  (1 hour ago)

വിലങ്ങാട് വനത്തിനുള്ളില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു  (1 hour ago)

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് 3ന് തിയ്യറ്ററുകളില്‍ എത്തും  (1 hour ago)

ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ  (1 hour ago)

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണാ അറസ്റ്റിലായാൽ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം  (1 hour ago)

കേതൻ അഗർവാളിന്റെ തലയിൽ വിഗ്, സംസാരത്തിനിടയിൽ വിക്കൽ; വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്നത് ഈ കാരണങ്ങളാൽ; പോലീസിന് മുന്നിൽ സിയയുടെ കുമ്പസാരം  (1 hour ago)

സജ്നയും റസൂൽ പൂക്കിട്ടിയും സ്വർണ്ണക്കടത്തുകാർ; ​ഗുരുതര ആരോപണവുമായി ദിയ സന  (2 hours ago)

രാമക്ഷേത്ര സംഭാവനയിൽ നടന്നത് വലിയ അഴിമതി. സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവർക്ക് ഉത്തരവാദിത്വം.. നടന്നത് ​ഗുരുതരമായ തെറ്റെന്ന് പ്രിയങ്ക ​ഗാന്ധി.  (2 hours ago)

Thamarassery മൂന്ന് പേരും സുരക്ഷിതർ  (2 hours ago)

Malayali Vartha Recommends