Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

തൃപ്തി ദേശായിയെ അയ്യപ്പൻ മഹാരാഷ്ട്രയിൽ പൂട്ടിയെന്ന് വിശ്വാസികൾ ; തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്നു കരുതിയിരുന്ന ശബരിമല വിശ്വാസികൾക്ക് കേൾക്കാൻ കഴിഞ്ഞത് ഭൂമാതാ രണ്‍രാഗിണി ബ്രിഗേഡ്‌" നേതാവിനെ കസ്റ്റഡിയിൽ എടുത്തു എന്ന വാര്‍ത്ത

20 OCTOBER 2018 01:24 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശനം അനുവദിക്കാത്തതുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്നു കരുതിയിരുന്ന ശബരിമല വിശ്വാസികൾക്ക് കേൾക്കാൻ കഴിഞ്ഞത് ഭൂമാതാ രണ്‍രാഗിണി ബ്രിഗേഡ്‌" നേതാവിനെ കസ്റ്റഡിയിൽ എടുത്തു എന്ന വാര്‍ത്ത. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നു വാദിച്ച തൃപ്തി ദേശായിയുടെ അറസ്റ്റ് വാർത്ത വിശ്വാസികൾക്ക് ആശ്വാസമാണ്. തൃപ്തി ദേശായിയെ അയ്യപ്പൻ മഹാരാഷ്ട്രയിൽ കുടുക്കിയതായാണ് വിശവാസികൾ കണക്കാക്കുന്നത്.

അയ്യപ്പ ഭക്തരായ സ്ത്രീകളെ ബി.ജെ.പി സര്‍ക്കാര്‍ എന്തുകൊണ്ടാണ് തടയുന്നത് വ്യക്തമല്ലെന്നും മഹാരാഷ്ട്ര ഷിര്‍ദി ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദിക്ക് മുന്നില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് കേന്ദ്രം അറിഞ്ഞുകൊണ്ട് തൃപ്തിയെ കുടുക്കുകയായിരുന്നു എന്നും ആരോപണം ഉയരുന്നു. ഇതാകാം ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച തൃപ്തി ദേശായി മഹാരാഷ്ട്ര പോലീസിന്റെ കരുതല്‍ തടങ്കലില്‍ വയ്ക്കാൻ കാരണം ആയതും. പ്രധാനമന്ത്രിയുടെ ഷിര്‍ദി ക്ഷേത്ര ദര്‍ശനത്തില്‍ കലാപം സൃഷ്ടിക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് മഹാരാഷ്ട്രാ പോലീസിന്റെ നടപടി. എന്നാൽ ഇത് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തൃപ്തിക്ക് നേരെയുള്ള അയ്യപ്പൻറെ കോപമാണെന്ന വിശ്വാസത്തിലാണ് വിശ്വാസിക്കൾ.

ഷിര്‍ദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യമുന്നയിച്ച് അഹമ്മദ്‌നഗര്‍ എസ്പിക്ക് ഇവര്‍ കത്തയച്ചിരുന്നു. ശബരിമല വിഷയം സംസാരിക്കാനാണ് അനുമതി തേടിയിരുന്നത്. കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയെ വഴിയില്‍ തടയുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് മോദിയോട് പരാതി പറയാൻ മാത്രമേ താൻ ഉദ്ദേശിച്ചിരുന്നുള്ളൂവെന്ന് തൃപ്‌തി ദേശായി പ്രതികരിച്ചു. സ്ത്രീകൾക്ക് നല്ല ദിനങ്ങൾ വാഗ്‌ദ്ധാനം ചെയ്‌താണ് മോദി അധികാരത്തിലേറിയത്. എന്നാൽ സ്ത്രീകൾ ഇപ്പോഴും രാജ്യത്ത് സുരക്ഷിതരല്ല. മുത്തലാഖ് വിഷയത്തിൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ തയ്യാറായ മോദി ഹിന്ദു സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. നിരവധി സ്ത്രീകൾ ശബരിമലയിലെത്തി പ്രാർത്ഥന നടത്തണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ പ്രദേശത്തെ സംഘർഷാവസ്ഥ മൂലം ഇവർക്ക് ശബരിമലയിലേക്ക് പോകാൻ കഴിയുന്നില്ലെന്നും അവർ ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (19 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (19 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (22 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (32 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (35 minutes ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (39 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (39 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (46 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (1 hour ago)

Malayali Vartha Recommends