Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സിപിഎമ്മില്‍ പൊട്ടിത്തെറി ;പാര്‍ട്ടി നിലപാട് തുറന്നു പറഞ്ഞ ജയരാജനും കോടിയേരിയും കടകംപള്ളിയെ തള്ളി; പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം വിജയത്തിലേക്ക് നീങ്ങുമ്പോള്‍ കേരളത്തില്‍ മന്ത്രിമാര്‍ തമ്മിലുള്ള പോര് രൂക്ഷം

20 OCTOBER 2018 01:29 PM IST
മലയാളി വാര്‍ത്ത

പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം വിജയത്തിലേക്ക് നീങ്ങുമ്പോള്‍ കേരളത്തില്‍ മന്ത്രിമാര്‍ തമ്മിലുള്ള പോര് രൂക്ഷം. നേതാക്കളും അണികളും അസംതൃപ്തര്‍. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്തു കുളമാക്കി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മുഖ്യമന്ത്രിയോട് അടുപ്പം പുലര്‍ത്തുന്ന കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം ഇടപെടലുകളില്‍ പലപ്പോഴും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നു. ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി സ്ത്രീ പ്രവേശന വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കടകംപള്ളി കളം നിറഞ്ഞ് കളിക്കാന്‍ തുടങ്ങി. ശബരിമലയിലെ എല്ലാ കാര്യങ്ങളും തന്റെ നിര്‍ദ്ദേശ പ്രകാരമേ നടക്കൂ എന്ന ഒരു പ്രതീതിയുണ്ടാക്കി. പാര്‍ട്ടിക്കു വിശ്വസ്തനായ ഐജി ശ്രീജിത്തിനെ ശബരിമലയിലേക്കയച്ചത് പിണറായിയുടെ തീരുമാനമായിരുന്നു. ചുംബന സമരവും രശ്മി നായര്‍ കേസുമൊക്കെ കൈകാര്യം ചെയ്തിരുന്ന ശ്രീജിത്തിന് രഹ്ന ഫാത്തിമയെ അടുത്തറിയാം. അഹിന്ദുവായ രഹ്നയെ അതീവ സുരക്ഷയൊരുക്കി സന്നിധാനത്തിലേക്ക് ആനയിച്ചത് കടകംപള്ളി അറിഞ്ഞിരുന്നില്ലേ ? അതോ എല്ലാം കൈവിടുമെന്നായപ്പോള്‍ പുറത്തിറക്കിയ തന്ത്രമായിരുന്നോ പോലീസിനോട് മടങ്ങാനുള്ള നിര്‍ദ്ദേശം.

എന്നാല്‍ പാര്‍ട്ടി നിലപാട് തുറന്നു പറഞ്ഞ ജയരാജനും കോടിയേരിയും കടകംപള്ളിയെ തള്ളി. സുധാകരന്‍ ഒന്നും മിണ്ടുന്നില്ല. മന്ത്രിമാര്‍ തികഞ്ഞ അഭിപ്രായ ഭിന്നതയിലാണ്. ഗൃഹസന്ദര്‍ശനം നടത്തി ശബരിമല വിഷയം ബോധവത്ക്കരണം എന്ന നിലപാട് പാര്‍ട്ടി അണികള്‍ക്ക് പൊതുവെ സ്വീകാര്യമല്ല. മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പ് ബിജെപിക്കനുകൂലമായാല്‍ എല്ലാം കൈവിട്ടു പോകും. ഹൈന്ദവ വികാരം സിപിഎമ്മിനെതിരായി എന്ന ചിന്ത പാര്‍ട്ടിയെ അലട്ടുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും ഒരു പൊട്ടിത്തെറിയിലെത്താം. അതാണ് സ്ഥിതി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (21 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (21 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (24 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (34 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (37 minutes ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (41 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (41 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (48 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (1 hour ago)

Malayali Vartha Recommends