Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വ​​യ​​റു​​വേ​​ദ​​ന​​യെ​​ത്തു​​ട​​ര്‍ന്ന് ആശുപത്രിയിൽ എത്തിയ കുഞ്ഞ് ഡോക്ടറുടെ കൈപ്പിഴയിൽ മരണമടഞ്ഞു ; നഴ്‌സായ അമ്മയുടെ നിലവിളിയിൽ മറുപടിയില്ലാതെ കിംസും, ഡോക്ടറും; കോട്ടയം കിംസ് ആശുപത്രിയിൽ സംഘര്‍ഷാവസ്ഥ

24 OCTOBER 2018 11:32 AM IST
മലയാളി വാര്‍ത്ത

കോട്ടയം കിംസ് ആശുപത്രിയിൽ വ​​യ​​റു​​വേ​​ദ​​ന​​യ്ക്കു ചി​​കി​​ത്സ ​തേ​​ടി​​യ എ​​ട്ടു ​വ​​യ​​സു​​കാ​​രി മ​​രി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 11നാ​​യി​​രു​​ന്നു സം​​ഭ​​വം. ഏ​​റ്റു​​മാ​​നൂ​​ര്‍ എ​​സ്‌എ​​ഫ്‌എ​​സ് സ്കൂ​​ളി​​ലെ ര​​ണ്ടാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ഥി​​നി​​യും കോ​​ത​​മം​​ഗ​​ലം ചെ​​ട്ടി​​മാ​​ട് പ​​രേ​​ത​​നാ​​യ ജൂ​​പേ​​ഷി​​ന്‍റെ​​യും ബീ​​ന​​യു​​ടെ​​യും മ​​ക​​ളുമായ എ​​യി​​ന്‍ അ​​ല്‍​​ഫോ​​ന്‍​​സാ ജൂ​​പേ​​ഷാ​​ണു മ​​രി​​ച്ച​​ത്.

അ​​മി​​ത അ​​ള​​വി​​ല്‍ മ​​രു​​ന്നു കൊ​​ടു​​ത്ത​​താ​​ണു മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്നാ​​രോ​​പി​​ച്ചു കു​​ട്ടി​​യു​​ടെ ബ​​ന്ധു​​ക്ക​​ള്‍ ബ​​ഹ​​ളം​​വ​​ച്ച​​ത് ആ​​ശു​​പ​​ത്രി​​യി​​ല്‍ സം​​ഘ​​ര്‍​​ഷാ​​വ​​സ്ഥ സൃ​​ഷ്ടി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ വ​​യ​​റു​​വേ​​ദ​​ന​​യെ​​ത്തു​​ട​​ര്‍​​ന്നാ​​ണു എ​​യി​​ന്‍ മാ​​താ​​വി​​നൊ​​പ്പം കു​​ട​​മാ​​ളൂ​​രി​​ലു​​ള്ള ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച​​ത്. ഗു​​ളി​​ക​​ക​​ള്‍ കൊ​​ടു​​ത്തു വീ​​ട്ടി​​ലേ​​ക്കു പ​​റ​​ഞ്ഞ​​യ​​ച്ചെ​​ങ്കി​​ലും ഉ​​ച്ച​​യോ​​ടെ വേ​​ദ​​ന കൂ​​ടി​​യ​​തോ​​ടെ വീ​​ണ്ടും ആ​​ശു​​പ​​ത്രി​​യി​​ല്‍ കൊ​​ണ്ടു​​വ​​ന്നു. കു​​ട്ടി​​യെ പ​​രി​​ശോ​​ധി​​ക്കാ​​ന്‍ ആ​​രും എ​​ത്തി​​യി​​ല്ലെ​​ന്നും ഡോ​​ക്ട​​ര്‍ ഫോ​​ണി​​ലൂ​​ടെ​​യാ​​ണു മ​​രു​​ന്നു പ​​റ​​ഞ്ഞു​​കൊ​​ടു​​ത്ത​​തെ​​ന്നും ബ​​ന്ധു​​ക്ക​​ള്‍ ആ​​രോ​​പി​​ച്ചു. ഇ​​തി​​നി​​ടെ വേ​​ദ​​ന​​സം​​ഹാ​​രി മൂ​​ന്നു​​ത​​വ​​ണ കു​​ട്ടി​​ക്കു ന​​ല്‍​​കി​​യ​​താ​​യും ബ​​ന്ധു​​ക്ക​​ള്‍ ആ​രോ​പി​ക്കു​ന്നു. വേ​​ദ​​ന​​സം​​ഹാ​​രി​​യാ​​യി ഇ​​ഞ്ച​​ക്ഷ​​നും എ​​ടു​​ത്ത​​താ​​യും ഇ​​തേ​​ത്തു​​ട​​ര്‍​​ന്നാ​​ണു മ​​ര​​ണ​​പ്പെ​​ട്ട​​തെ​​ന്നും ബ​​ന്ധു​​ക്ക​​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ത​​ള​​ര്‍​​ച്ച നേ​​രി​​ട്ട കു​​ട്ടി രാ​​ത്രി​​യോ​​ടെ മ​​രി​​ക്കുകയായിരുന്നു.

അതേസമയം വ​യ​റു​വേ​ദ​ന​യു​മാ​യി വ​ന്ന കു​​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ചി​​കി​​ത്സാ പി​​ഴ​​വി​​ല്ലെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍. ഒ​​രു​ മാ​​സ​​മാ​​യി വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണു ഇ​​വി​​ടെ എ​​ത്തി​​യ​​തെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു. പീ​​ഡി​​യാ​​ട്രി​​ഷ​​നെ ആ​​ദ്യം കാ​​ണു​​ക​​യും പ​​രി​​ശോ​​ധ​​ന​​യ്ക്കു​ ശേ​​ഷം ഗ്യാ​​സ്ട്രോ എ​​ന്‍​​ട്രോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ല്‍ ചി​​കി​​ത്സ​ തേ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. വ​​യ​​റ്റി​​ല്‍ വേ​​ദ​​ന​​യാ​​ണെ​​ന്നാ​​ണു കു​​ട്ടി പ​​റ​​ഞ്ഞി​രു​​ന്ന​​ത്.

എ​​ന്നാ​​ല്‍, പ​​രി​​ശോ​​ധ​​ന​​യി​​ല്‍ മ​​റ്റു​ കു​​ഴ​​പ്പ​​ങ്ങ​​ളൊ​​ന്നും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. അ​​ക്യൂ​​സ്ഡ് പാ​​ന്‍​​ഗ്രൈ​​റ്റി​​സ് എ​​ന്ന് മെ​​ഡി​​ക്ക​​ല്‍ റി​​പ്പോ​​ര്‍​​ട്ടി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ആ​​ശു​​പ​​ത്രി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നോ വീ​​ഴ്ച​​യു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നും ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

കു​​ട്ടി​​യു​​ടെ പി​​താ​​വ് ജൂ​​പേ​​ഷ് ഒ​​രു​ വ​​ര്‍​​ഷം മു​​ന്പാ​​ണു മ​​രി​​ച്ച​​ത്. ജൂ​​പേ​​ഷി​​ന്‍റെ ച​​ര​​മ​​വാ​​ര്‍​​ഷി​​ക ച​​ട​​ങ്ങു​​ക​​ള്‍​​ക്കാ​​യാ​​ണു മാ​​ലി​​യി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന ബീ​​ന നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. ബീ​​ന​​യു​​ടെ വീ​​ടാ​​യ പ​​ന​​ന്പാ​​ല​​ത്തു​​നി​​ന്നാ​​ണ് എ​​യി​​ന്‍ പ​​ഠി​​ച്ചി​​രു​​ന്ന​​ത്. സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 10നു ​​കോ​​ത​​മം​​ഗ​​ലം നെ​​ല്ലി​​മ​​റ്റം സെ​​ന്‍റ് ജോ​​സ​​ഫ്സ് പ​​ള്ളി​​യി​​ല്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends