Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സി ബി ഐ അഴിമതി കേസിലെ ചുരുള്‍ അഴിയുന്നു ; മലയാളി വ്യവസായി കോര്‍നോളി പീറ്ററുമായും സതീഷ് സനയ്ക്ക് ഹവാല ഇടപാട്; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു അസ്താന നല്‍കിയ ഹര്‍ജി വീണ്ടും പരിഗണിക്കും

24 OCTOBER 2018 12:39 PM IST
മലയാളി വാര്‍ത്ത

കേസിലെ വിവാദ ഇടനിലക്കാരന്‍ സതീഷ് സനയ്ക്ക് കേരളത്തിലെ ബന്ധങ്ങളിലേക്ക്. സി.സി തമ്ബിയുടെ എഞ്ചിനീയറിങ് കോളെജുമായി ബന്ധപ്പെട്ട കേസ് ഒതുക്കാന്‍ ശ്രമിച്ചു. റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാട് കേസിലും സതീഷ് സന തമ്ബിയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട് ഇരു കേസുകളിലും സിബിഐ സ്പെഷല്‍ ഡയറക്ടര്‍ അസ്താനയ്ക്ക് പങ്കുണ്ടെന്നാണ് സൂചന. മലയാളി വ്യവസായി കോര്‍നോളി പീറ്ററുമായും സതീഷ് സനയ്ക്ക് ഹവാല ഇടപാടുണ്ട്. പീറ്ററിന്റെ ദുബൈ കമ്ബനിയിലെ ഓഹരി സന വാങ്ങിയതിനും രേഖകള്‍ ഉണ്ട്.

അതേസമയം, അഴിമതിക്കേസില്‍ ആരോപിതനായ സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ പദവികളില്‍നിന്നു നീക്കിഎന്നാണ് സൂചന. നേരെത്ത അസ്താനയെ പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ കേന്ദ്ര സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

അതേസമയം, കേസില്‍ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. കേസില്‍ അടുത്ത തിങ്കളാഴ്ച വരെ അസ്താനയെ അറസ്റ്റ് ചെയ്യരുത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു അസ്താന നല്‍കിയ ഹര്‍ജി വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ ഇലക്ട്രോണിക് രേഖകളും സംരക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം തനിക്കെതിരെ ചുമത്തിയ അഴിമതി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു രാകേഷ് അസ്താന ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ടു സിബിഐ അറസ്റ്റുചെയ്ത ഡിഎസ്പി ദേവേന്ദ്ര കുമാറെ അറസ്റ്റിനെ ചോദ്യംചെയ്തു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതു ഇന്നുതന്നെ പരിഗണിക്കുമെന്നാണ് വിവരം. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ആരോപിച്ചാണ് ദേവേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തത്.

ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി സര്‍ക്കാരിനും നാണക്കേടായതോടെ സിബിഐയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തിയിരുന്നു. സിബിഐ സ്പെഷല്‍ ഡയറക്ടര്‍ക്കെതിരെ സിബിഐ തന്നെ അഴിമതിക്കേസ് ചുമത്തിയ അസാധാരണ സംഭവത്തിനു പിന്നാലെയാണിത്.

സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്തനായ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മയെ കഴിഞ്ഞ ദിവസം മോദി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. അസ്താനയും പ്രധാനമന്ത്രിയെ കണ്ടു കാര്യങ്ങള്‍ വിശദീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends