Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ല... ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹൂതി നടത്തിയിട്ടായാലും അതു തടയും; പതിനെട്ടാം പടിയില്‍ ആചാര ലംഘനമുണ്ടായാല്‍ ആനിമിഷം കേരളം നിശ്ചലമാകുമെന്ന് തുറന്നടിച്ച് കെ പി ശശികല

26 OCTOBER 2018 09:33 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പ്രായഭേദമന്യേ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി വന്നതിനു ശേഷം പല യുവതികളും മല കയറാൻ ശ്രമിച്ചു. നട തുറന്ന് അടയ്ക്കുന്നതുവരെ ശബരിമലയിൽ സംഘർഷഭഭരിതമായിരുന്നു. അതേസമയം നവംബര്‍ അഞ്ചിനു നട തുറന്നതിനുശേഷവും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹൂതി നടത്തിയിട്ടായാലും അതു തടയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല.

പതിനെട്ടാം പടിയില്‍ ആചാര ലംഘനമുണ്ടായാല്‍ ആനിമിഷം കേരളം നിശ്ചലമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയിലും ദേവസ്വം ബേര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലും നയാപൈസയിടില്ലെന്ന് വിശ്വാസികള്‍ പ്രതിജ്ഞയെടുക്കണം. വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാറിനു അധികാരമില്ല. സര്‍ക്കാറിനു തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയ ദേവസ്വം ബേര്‍ഡിനെ വിശ്വാസികള്‍ക്ക് ആവശ്യമില്ല. ഇടതുമുന്നണി പ്രകടന പത്രികയില്‍ പരാമര്‍ശിക്കാത്ത ശബരിമല യുവതി പ്രവേശനമാണ് കോടതി വിധിയുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

ഇതുവരെ ഇടതു പക്ഷം ഭരിച്ചപ്പോഴൊന്നും ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ആചാര പരിഷ്‌കാരത്തിനു എന്തുകൊണ്ട് മുന്നോട്ടു വന്നില്ല. ശബരിമലയില്‍ യുവതി പ്രവേശനത്തിനു വേണ്ടി എസ്.എഫ്.ഐ യോ , ഡി.വൈ.എഫ്.ഐയോ എന്തുകൊണ്ടു സമരം ചെയ്തില്ല. സെന്‍കുമാറിനു ഡി.ജി.പി പദവി തിരികെ നല്‍കണമെന്ന കോടതി വിധി അനുസരിക്കാന്‍ മടികാണിച്ച സര്‍ക്കാരാണിത്. കോടതിയുടെ ഭാഗത്തുനിന്നു വിമര്‍ശനമുണ്ടായപ്പോള്‍ മാത്രമാണ് അത് നടപ്പിലാക്കിയത്. പാതയോരങ്ങളിലെ മദ്യശാലകള്‍ക്കെതിരായ വിധി നടപ്പിലാക്കാനും ഈ തിടുക്കം കണ്ടില്ല.

എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ വിധി വന്നു പിറ്റേ ദിവസം തന്നെ അതു നടപ്പിലാക്കാന്‍ ഇറങ്ങി പുറപ്പെട്ടു. ആചാരങ്ങള്‍ പരിഷ്‌കരിക്കുന്നതിന് ആരും എതിരല്ല എന്നാല്‍ അനാചാരം പരിഷ്‌കരിക്കുകയും ദുരാചാരം മാറ്റുകയും വേണം. ശബരിമലയിലെ ആചാരങ്ങള്‍ നിശ്ചയിക്കുന്നത് തന്ത്രിയാണെന്നും അഞ്ചുകൊല്ലം കൂടുമ്ബോള്‍ മാറിവരുന്ന മന്ത്രിയല്ലെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ വച്ചു നടന്ന ധര്‍മ്മസംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ പി ശശികല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ  (2 minutes ago)

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്  (7 minutes ago)

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ  (19 minutes ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (1 hour ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (1 hour ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (2 hours ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (2 hours ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (2 hours ago)

മോദി മധ്യസ്ഥതയ്ക്ക്..  (2 hours ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (2 hours ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (5 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (6 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (6 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (6 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (6 hours ago)

Malayali Vartha Recommends