Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പ്രളയ ദുരന്തത്തിന് ശേഷം നവകേരള സൃഷ്ടിക്കായി കരുതലോടെ കേരളം' അതിനിടെ സെക്രട്ടറിയേറ്റ് മന്ദിരം മോടി പിടിപ്പിക്കാനുള്ള ശ്രമം വിവാദത്തിൽ

26 OCTOBER 2018 10:43 AM IST
മലയാളി വാര്‍ത്ത

ഭരണസിരാകേന്ദ്രത്തിന്റെ മുഖം മിനുസപ്പെടുത്താനുള്ള പദ്ധതി വിശദമായി സമര്‍പ്പിക്കാനാണു പ്രമുഖ വാസ്‌തുശില്‍പസ്‌ഥാപനങ്ങളോടും വാസ്‌തുശില്‍പികളോടും സര്‍ക്കാര്‍ ആവശ്യം ഉന്നയിരിച്ചിരിക്കുന്നത്.
രാജഭരണകാലത്തു നിര്‍മിച്ച മന്ദിരത്തിന്റെ ചരിത്രവും വാസ്‌തുപരവുമായ പ്രാധാന്യം നഷ്ടപ്പെടാതെ സംരക്ഷിക്കുന്ന വിധത്തിലുള്ള നിര്‍ദേശങ്ങളാണു സമര്‍പ്പിക്കേണ്ടതെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

പുരാവസ്‌തുവകുപ്പിനാണ്‌ രാജഭരണകാലത്തു 'ഹജൂര്‍ കച്ചേരി'യായി നിര്‍മിക്കപ്പെട്ട സെക്രട്ടേറിയറ്റ്‌ മന്ദിരത്തിന്റെ സംരക്ഷണച്ചുമതല . പൈതൃകമന്ദിരമായതിനാല്‍ നിശ്‌ചിതയോഗ്യതകള്‍ ഉള്ളവരെ മാത്രമേ നവീകരണജോലി ഏല്‍പ്പിക്കാനാവൂ. പുരാവസ്‌തുവകുപ്പുമായി ആലോചിച്ചുവേണം കെട്ടിടത്തിനു മാറ്റങ്ങള്‍ വരുത്തുവാനെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായി ,പദ്ധതി നിര്‍ദേശങ്ങള്‍ പരിശോധിച്ച്‌, യോഗ്യമായവരെ തെരഞ്ഞെടുക്കാന്‍ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചു.

പൊതുമരാമത്ത്‌, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊതുമരാമത്ത്‌ ചീഫ്‌ ആര്‍ക്കിടെക്‌റ്റ്‌, ചീഫ്‌ എന്‍ജിനീയര്‍, പുരാവസ്‌തുവകുപ്പ്‌ ഡയറക്‌ടര്‍, കേന്ദ്ര നഗരാസൂത്രണ-സംരക്ഷണ കണ്‍സള്‍ട്ടന്റ്‌ എ.ജി.കെ. മേനോന്‍, വികാസ്‌ ദിലവരി (മുംബൈ), ന്യൂഡല്‍ഹി സ്‌കൂള്‍ ഓഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ചറിലെ പുരാവസ്‌തു, വാസ്‌തുശില്‍പവിഭാഗം മേധാവി അനുരാധ ചതുര്‍വേദി എന്നിവരാണുമറ്റ് സമിതി അംഗങ്ങള്‍.

1865 ഡിസംബര്‍ ഏഴിന്‌ ആയില്യം തിരുനാള്‍ മഹാരാജാവാണു മന്ദിരത്തിനു തറക്കല്ലിട്ടത്‌. മൂന്നുവര്‍ഷവും എട്ടുമാസവും കൊണ്ട്‌ നിര്‍മാണം പൂര്‍ത്തിയാക്കി. സെക്രട്ടേറിയറ്റ്‌ വളപ്പിലെ പഴയ നിയമസഭാമന്ദിരവും ദര്‍ബാര്‍ ഹാളും ക്ലോക്ക്‌ ടവറും ഉള്‍പ്പെടുന്ന മന്ദിരം പൈതൃകസ്‌മാരകമാണ്‌.നിലവിൽ സെക്രട്ടേറിയറ്റ്‌ മന്ദിരത്തില്‍ സ്‌ഥലപരിമിതി മൂലം തിങ്ങിഞെരുങ്ങിയാണു ഭരണം നടക്കുന്നത് . ആയതിനാൽ സെക്രട്ടേറിയറ്റ്‌ വളപ്പിനു പുറത്ത്‌ മന്ത്രിമാരുടെ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധമന്ദിരങ്ങള്‍ (അനക്‌സ്‌) പണികഴിപ്പിച്ചിട്ടുണ്ട്‌. നേരത്തേ സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന്റെ പ്രധാനമന്ദിരവും അനക്‌സ്‌ വളപ്പും ബന്ധിപ്പിച്ച്‌ ആകാശപാതയും ബഹുനില പാര്‍ക്കിങ്‌ മന്ദിരവും നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതും ഇപ്പോൾ സെക്രട്ടേറിയറ്റ്‌ നവീകരണത്തിനൊപ്പം പരിഗണിക്കും. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ്‌ സൊസൈറ്റിയെ നവീകരണക്കരാര്‍ ഏല്‍പ്പിക്കാന്‍ നേരത്തെ നീക്കമുണ്ടായിരുന്നെങ്കിലും പിന്നീടത്‌ ഉപേക്ഷിക്കുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends