സംസ്ഥാനത്തു സ്‌കൂളുകള്‍ക്കു നാളെ പ്രവൃത്തിദിനമായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്തു സ്‌കൂളുകള്‍ക്കു നാളെ പ്രവൃത്തിദിനമായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായി അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലകളിലെ സ്‌കൂളുകള്‍ക്കാണു പ്രവൃത്തിദിനം.
"
https://www.facebook.com/Malayalivartha























