Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തുലാം മാസത്തില്‍ സംഭവിച്ച പിഴവുകള്‍ തിരുത്താന്‍ പോലീസ് ഹെടെക് ബുദ്ധിയോടെ നീങ്ങുന്നു... ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന തീര്‍ത്ഥാടകരെ നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് വിപുല പദ്ധതി തയ്യാറാക്കുന്നു; കെഎസ്ആര്‍ടിസിയുടെ കണ്ണില്‍ പെടാതെ ഒരാള്‍ക്കും മലകയറാനാകില്ല

26 OCTOBER 2018 11:22 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ മുദ്രാവാക്യവുമായി ശരണം വിളിക്കാന്‍ വന്നവരെ കുടുക്കാന്‍ പോലീസ് ഹൈ ടെക് പദ്ധതി തയ്യാറാക്കുകയാണ്. മല ചവിട്ടുന്ന എല്ലാവരുടേയും സര്‍വ ജീവ ചരിത്രവും ശേഖരിക്കാനാണ് ശ്രമം. 

ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന തീര്‍ത്ഥാടകരെ നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് പൊലീസ് പദ്ധതി തയ്യാറാക്കുന്നത്. പ്രളയത്തില്‍ പമ്പ തകര്‍ന്നതിനാല്‍ നിലയ്ക്കലില്‍ നിന്നു സ്വകാര്യവാഹനങ്ങളൊന്നും കടത്തിവിടാത്തതിനാല്‍ കെഎസ്ആര്‍ടിസിയില്‍ മാത്രമായിരിക്കും യാത്ര. ഈ നിയന്ത്രണം ശബരിമലയിലേക്കു വരുന്നവര്‍ ആരൊക്കെ, എത്രപേര് എന്നു മുന്‍കൂട്ടി അറിയാനുള്ള ഉപാധിയാക്കി മാറ്റാനാണ് പൊലീസിന്റെ നീക്കം.

ദര്‍ശനസമയത്തെ നാലു മണിക്കൂര്‍ വീതമുള്ള പ്രത്യേക ടൈം സ്‌ളോട്ടുകളായി തിരിച്ചു തീര്‍ഥാടകരെ നിയന്ത്രിക്കും. ഓരോ ടൈം സ്‌ളോട്ടിലും നിലയ്ക്കലില്‍നിന്നു കടത്തിവിടുന്നതു പരമാവധി 30,000 തീര്‍ഥാടകരെ മാത്രമായിരിക്കും.നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള ടിക്കറ്റിനായി കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റില്‍ കയറി മുന്‍കൂട്ടി ബുക്ക് ചെയ്യണം. പൊലീസുമായി സഹകരിച്ചായതിനാല്‍ ഇതിനൊപ്പം വെര്‍ച്വല്‍ ക്യൂ ടിക്കറ്റും ബുക്ക് ചെയ്യാം. അതോടെ എത്രപേര്‍ നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമുണ്ടെന്നും ആരൊക്കെയാണെന്നും മേല്‍വിലാസം സഹിതം പൊലീസിന് അറിയാനാവും. 

ഒരു ടൈംസ്‌ളോട്ടില്‍ പരമാവധി മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ തീര്‍ത്ഥാടകരെ മാത്രം കടത്തിവിടുകയുള്ളു. ഇതോടെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം യുവതി പ്രവേശം എതിര്‍ക്കാന്‍ വരുന്നവരെ ഒഴിവാക്കാനാവുമെന്നും പൊലീസ് കരുതുന്നു. കെഎസ്ആര്‍ടിസിയുടെ ബുക്കിങ് സൗകര്യം 29 മുതല്‍ പ്രവര്‍ത്തന സജ്ജമാകും.

ഒരു ദിവസത്തെ നാലു മണിക്കൂര്‍ വീതമുള്ള ടൈം സ്‌ളോട്ടുകളായി തിരിക്കും. ബുക്ക് ചെയ്യുന്നതനുസരിച്ച് ഇത്തരത്തിലുള്ള ഓരോ സ്‌ളോട്ടിലേക്കായിരിക്കും ദര്‍ശനസമയം അനുവദിക്കുക. ഈ ടിക്കറ്റുമായി നിലയ്ക്കലിലെത്തുന്നവരെയാണ് ബസില്‍ കയറ്റുന്നത്. ടിക്കറ്റില്‍ ക്യൂ ആര്‍ കോഡുള്ളതിനാല്‍ അതുമായി ഒരാള്‍ നിലയ്ക്കലിലെത്തിയാലും തിരികെ പോകാന്‍ പമ്പയില്‍നിന്നു ബസില്‍ കയറിയാലും സൈറ്റില്‍ രേഖപ്പെടുത്തും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends