Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് നടപ്പാക്കാനുദ്ധേശിച്ചിരുന്ന തിരുപ്പതി മോഡല്‍ ഡിജിറ്റല്‍ ബുക്കിംഗ് നടപ്പാക്കാന്‍ തടസങ്ങളേറെ

26 OCTOBER 2018 11:08 AM IST
മലയാളി വാര്‍ത്ത

കുറേ വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്നതാണ് ശബരി മലയില്‍ തിരുപ്പതി മോഡല്‍ ബക്കിംഗ് വേണമെന്നത്. ഇത്തവണ മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതേസമയം ശബരിമലയില്‍ ഈ മണ്ഡലകാലത്ത് നടപ്പാക്കാനുദ്ധേശിച്ചിരുന്ന തിരുപ്പതി മോഡല്‍ ഡിജിറ്റല്‍ ബുക്കിംഗ് നടപ്പിലാക്കില്ല. തിരുപ്പതിയെ അപേക്ഷിച്ച് ശബരിമല കാനന ക്ഷേത്രമായതിനാലും മറ്റു പ്രയോഗിക പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതിനാല്‍ തിരുപ്പതി മാതൃകയിലുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിന്‍ കുറഞ്ഞത് നാലുമാസമെങ്കിലും ആവശ്യമാണ്. ഡിജിറ്റല്‍ ബുക്കിംഗ് പ്രയോഗികമല്ലാത്തിനാല്‍ നിലവിലുള്ള വെര്‍ച്വല്‍ ക്യു സംവിധാനം കാര്യക്ഷമമാക്കും.

ശബരിമലയില്‍ തിരക്കു നിയന്ത്രിക്കുന്നതിനും തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശബരിമല ചീഫ് കോ ഒര്‍ഡിനേറ്റര്‍ കുടിയായ പെതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കമല വര്‍ദ്ധനറാവു, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍, എ.ഡി.ജി.പി എസ് ആനന്ദകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം തിരുപ്പതി മാതൃകയെപ്പറ്റി പഠനം നടത്തി. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ അനുവദിക്കുന്ന സമയത്തു മാത്രം ദര്‍ശനം നടത്തി മടങ്ങാന്‍ അനുവദിക്കുന്ന തിരുപ്പതി മാതൃകയിലുള്ള സംവിധാനം ശബരിമലയില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.


തിരുപ്പതി ക്ഷേത്രം പോലെ നിത്യവും ദര്‍ശനമുള്ള ക്ഷേത്രമല്ല ശബരിമല. വനത്തിലുള്ള ക്ഷേത്രമായതിനാല്‍ തന്നെ തീര്‍ത്ഥടകര്‍ പല പാതകളിലൂടെയാണ് ഇവിടെ എത്തുന്നത്. ഇതെല്ലാം പരിഗണിച്ചുവേണം ഡിജിറ്റല്‍ ബുക്കിംഗ് ഒരുക്കേണ്ടത്. തിരുപ്പതിയില്‍ നല്‍കുന്നതുപോലെ ശബരിമലയിലേക്കുള്ള കാനനപാതയില്‍ വിശ്രമത്തിനും ഭക്ഷണത്തിനും സൗകര്യമൊരുക്കുന്നതിനും പരിശോധനക്കും മറ്റുമായി അധിക സമയം വേണ്ടിവരുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends