Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സഖാക്കന്മാരെ കുടുക്കാൻ രണ്ടും കൽപ്പിച്ച് കേന്ദ്ര നേതൃത്വം ;സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ സിപിഎമ്മിന്റെ എല്ലാ ഓഫിസുകളിലും ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം

26 OCTOBER 2018 12:36 PM IST
മലയാളി വാര്‍ത്ത

നേതാക്കൾക്കെതിരെ പാർട്ടിക്ക് അകത്തുനിന്നു തന്നെ പീഡന പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ സിപിഎമ്മിന്റെ എല്ലാ ഓഫിസുകളിലും ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാനസമിതികൾക്ക് സർക്കുലർ അയച്ചു.

സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസിൽ ഇത്തരം ആഭ്യന്തര പരാതി സെൽ കാലാകാലമായി പ്രവർത്തിക്കുന്നുണ്ടെന്നും സംസ്ഥാനസമിതി ഓഫിസ് മുതൽ താഴോട്ടുള്ള എല്ലാ ഓഫിസുകളിലും സെല്ലുകൾ രൂപീകരിക്കണമെന്നും സംസ്ഥാനസമിതികൾക്ക് അയച്ച സർക്കുലറിൽ കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു.

സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ ഓഫിസുകളിലും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്ന 2013ലെ നിയമമനുസരിച്ച് ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസായ ന്യൂഡൽഹി എകെജി ഭവനിൽ 2013ൽ പരാതി സെൽ രൂപീകരിച്ചു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗം മറിയം ധവ്ളയാണു സമിതി അധ്യക്ഷ. കേന്ദ്ര കമ്മിറ്റിയംഗം വി.മുരളീധരൻ, അഡ്വ. കീർത്തി സിങ് എന്നിവർ അംഗങ്ങളാണ്. ഇതേ മാതൃകയിൽ എല്ലാ ഓഫിസുകളിലും അടിയന്തരമായി കമ്മിറ്റികൾ രൂപീകരിക്കാനാണു കേന്ദ്ര നിർദേശം.

പി.കെ.ശശി എംഎൽഎയ്ക്കെതിരെ പാർട്ടി അംഗം തന്നെ നൽകിയ പീഡന പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ് നടപടികൾ ആരംഭിച്ചതെന്നും ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു പാർട്ടി ഓഫിസുകളിൽ പരാതി സെൽ രൂപീകരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends