Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മുഖ്യമന്ത്രിക്കെതിരെ അങ്കമാലിയിൽ ആചാര്യസഭ ; ശബരിമല ക്ഷേത്രത്തെ തകർത്ത് രാജ്യത്ത് നാശമുണ്ടാക്കാനുള്ള ദുഷ്ടബുദ്ധികളുടെ കൗശലങ്ങൾക്ക് മുഖ്യമന്ത്രി വശംവദനാകുന്നുവെന്ന് തന്ത്രി സമാജം

26 OCTOBER 2018 01:48 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി തന്ത്രിമാർക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെ തന്ത്രിസമാജം രംഗത്ത്. ഒരാഴ്ചക്കകം കേരളത്തിലെ മുഴുവൻ സന്യാസി ശ്രേഷ്ഠന്മാരെയും ക്ഷേത്രജ്ഞന്മാരെയും വിവിധ സമുദായങ്ങളിലെ തന്ത്രിശ്രേഷ്ഠന്മാരെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിച്ച് വിപുലമായ ആചാര്യസദസ് വിളിച്ചുചേർക്കാൻ അഖില കേരള തന്ത്രി സമാജം അടിയന്തരയോഗത്തില്‍ തീരുമാനമായി.

അങ്കമാലിയിലെ തന്ത്രി സമാജം ആസ്ഥാനത്തായിരിക്കും സദസ്. ദേവസ്വം ബോർഡ് ഭരിക്കുന്നത് അവിശ്വാസികളാണെന്നും ആചാരപരമായ വിഷയങ്ങളിൽ സുപ്രധാന തീരുമാനം കൈക്കൊള്ളാൻ ലക്ഷ്യമിട്ടാണ് ആചാര്യസദസ് വിളിച്ചുചേർക്കുന്നതെന്നും തന്ത്രി സമാജം പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട്, ജനറൽ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പറഞ്ഞു. നിലവിലുള്ള ക്ഷേത്രാചാരത്തിന് ഭംഗം വന്നാൽ പരിഹാര ക്രിയ ചെയ്ത് ക്ഷേത്രവിശുദ്ധി വീണ്ടെടുക്കുന്നതുവരെ ക്ഷേത്രം അടച്ചിടുക എന്നതാണ് അതിന്റെ രീതി.

അങ്ങനെ ക്ഷേത്രം അടച്ചാൽ താക്കോൽ തന്ത്രിയല്ല കൊണ്ടുപോകുന്നത്. ക്ഷേത്രത്തിന്റെ ഊരാഴ്മക്കാരെ ഏൽപിക്കുകയാണ് നടപടിക്രമം. അതിനുപകരം മറ്റൊരു നടപടിക്രമം സുപ്രീംകോടതി പോലും പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ നടപ്പു നടപടിക്രമം അനുസരിക്കുമെന്നാണ് തന്ത്രി പറഞ്ഞത്. ശബരിമല ക്ഷേത്രത്തെ തകർത്ത് രാജ്യത്ത് നാശമുണ്ടാക്കാനുള്ള ദുഷ്ടബുദ്ധികളുടെ കൗശലങ്ങൾക്ക് മുഖ്യമന്ത്രി വശംവദനാകുന്നുവെന്നും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുംവിധത്തിൽ പ്രശ്നത്തിന് എല്ലാവരും ചേർന്നൊരു പരിഹാരമുണ്ടാക്കണമെന്നും തന്ത്രി സമാജം ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends