Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ തടയുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഈശ്വര്‍ പ്രയാര്‍ ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തെ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമാക്കിമാറ്റിയത്;രാഹുലിന്റെ ലക്‌ഷ്യം അധികാരവും പണവും പ്രശ്‌സ്തിയുമെന്ന് മാധ്യമ പ്രവർത്തക

26 OCTOBER 2018 11:44 AM IST
മലയാളി വാര്‍ത്ത

അധികാരവും പണവും പ്രശ്‌സ്തിയുമാണ് രാഹുലിന്റെ ലക്ഷ്യമെന്ന് മാധ്യമപ്രവര്‍ത്തക.രാഹുല്‍ ഈശ്വരിനെതിരെ മാധ്യമപ്രവര്‍ത്തക രംഗത്ത്. ശബരിമല ധര്‍മ്മശാസ്ത്രത്തെ അയ്യപ്പക്ഷേത്രമായി മാറ്റിയതിനു പിന്നില്‍ രാഹുല്‍ ഈശ്വറിന് പങ്കുണ്ടെന്നും മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ തടയുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഈശ്വര്‍ പ്രയാര്‍ ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തെ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമാക്കിമാറ്റിയതെന്ന് മാദ്ധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. ഈ പേര് മാറ്റത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ഇത് ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ നടത്തിയ ഒരു ശ്രമമായിരുന്നുവെന്നും സുനിത ആരോപിച്ചു കാരണം ധര്‍മ ശാസ്താവ് വിവാഹം കഴിച്ചിട്ടുണ്ട്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, പേര് മാറ്റാനുള്ള കാരണമായി ദേവസ്വം ബോര്‍ഡ് പറഞ്ഞത് 1950ല്‍ ക്ഷേത്രം തീവെച്ച് നശിപ്പിച്ചതിന് ശേഷം വിഗ്രഹം അയ്യപ്പനായി പ്രതിഷ്ഠിച്ചുവെന്നാണ് സുനിതയുടെ വിശദികരണം .

രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്ന സുനിത ദേവദാസ് 2006ല്‍ കണ്ഠരര് മോഹനരുടെ പേരില്‍ സ്ത്രീവിഷയത്തില്‍ വിവാദമുണ്ടായപ്പോള്‍ മുതലാണ് രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ ഇടപെട്ട് തുടങ്ങിയതെന്നും ആരോപിക്കുന്നു. ക്ഷേത്രത്തില്‍ രക്തം വീഴ്ത്തുമെന്ന് പറഞ്ഞ രാഹുലിന് ക്ഷേത്ര വിശുദ്ധിയെകുറിച്ച് യാതൊരു വേവലാതിയുമില്ലെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു. എന്തെന്നാല്‍ ക്ഷേത്രത്തിന്റെ ശുദ്ധിയും ആശുദ്ധിയും ആചാരലംഘനവും രാഹുല്‍ ഈശ്വറിനു പ്രശ്‌നമല്ലെന്നും . അധികാരവും പണവും പ്രശസ്തിയുമാണ് രാഹുലിന്റെ ലക്ഷ്യമെന്നും സുനിത ദേവദാസ് ആരോപിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends