Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന വടക്കഞ്ചേരി- മാടക്കത്തറ ഭൂഗര്‍ഭ വൈദ്യുതിലൈന്‍ നിര്‍മാണം പുരോഗമിക്കുന്നു

26 OCTOBER 2018 11:57 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ പുഗലൂരില്‍ നിന്ന് കേരളത്തിലേക്ക് 2000 കിലോവാട്ട് വൈദ്യുതി എത്തിക്കാനായി ഭൂഗര്‍ഭ വൈദ്യുതലൈന്‍ നിര്‍മാണം പുരോഗമിക്കുന്നു. വടക്കഞ്ചേരി മുതല്‍ മണ്ണുത്തി മാടക്കത്തറ വരെ ഭൂമിക്കടിയിലൂടെയാണ് വൈദ്യുതി കൊണ്ടുപോകുക. രാജ്യത്ത് ആദ്യമായാണ് ഭൂമിക്കടിയില്‍ കൂടി വൈദ്യുത ലൈന്‍ കൊണ്ടുപോകുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. മൂവായിരം കോടി രൂപയുടെ പദ്ധതി ഇന്ത്യയിലെ വൈദ്യുതി വിതരണ ശൃംഖലയായ പവര്‍ഗ്രിഡ് കോര്‍പറേഷനാണ് നടപ്പിലാക്കുന്നത്.

തമിഴ്‌നാട്ടിലെ പുഗലൂരില്‍ നിന്ന് തൃശൂരില്‍ വടക്കഞ്ചേരി വരെ 212 കിലോമീറ്റര്‍ വരെ ടവര്‍ വഴി വൈദ്യുതി എത്തിച്ചശേഷം ആറുവരിപ്പാതയോരത്തുകൂടി മാടക്കത്തറ വരെ 28 കിലോമീറ്റര്‍ ഭൂഗര്‍ഭ വൈദ്യുതലൈന്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. വടക്കഞ്ചേരിയില്‍ നിന്ന് ദേശീയപാതക്കരികില്‍ കൂടി രണ്ടരമീറ്റര്‍ താഴ്ചയില്‍ ചാലുകള്‍ നിര്‍മിച്ച് പൈപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കേബിള്‍ ഇടുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. പൈപ്പിനുള്ളില്‍ കൂടി യു.ജി. കേബിള്‍ ഇട്ടാണ് വൈദ്യുതി എത്തിക്കുക.

കേബിളിലൂടെ ഡയറക്ട് കറന്റാണ് (ഡി.സി.) കടത്തിവിടുക. ഇത് പവര്‍സ്‌റ്റേഷനില്‍ എത്തിച്ച് ആള്‍ട്ടര്‍നേറ്റ് കറന്റാക്കി (എ.സി) മാറ്റും. 2020-ലാണ് പദ്ധതി കമ്മിഷന്‍ ചെയ്യുക. ഇതിന്റെ ഭാഗമായി മാടക്കത്തറയില്‍ പുതിയ പവര്‍സ്‌റ്റേഷന്റെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. പവര്‍ സ്‌റ്റേഷനില്‍ എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെഎസ്ഇബി വൈദ്യുതി വിതരണം ചെയ്യും. ടവറുകളേക്കാള്‍ സുരക്ഷിതമാണ് ഭൂഗര്‍ഭ വൈദ്യുതലൈന്‍.

ആറുവരിപ്പാത നിര്‍മാണത്തിന് സ്ഥലം ഏറ്റെടുത്തതിനാല്‍ ലൈന്‍ കൊണ്ടുപോകുന്നതിന് മറ്റു സാങ്കേതിക പ്രശ്‌നങ്ങളും പവര്‍ഗ്രിഡിന് ഇല്ല. ദേശീയപാത അതോറിറ്റിയുമായുള്ള കരാര്‍പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ ദേശീയപാതക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ പാതയോര നിവാസികള്‍ക്ക് തുച്ഛമായ വില നല്‍കിയ ദേശീയപാത അതോറിറ്റി വന്‍ തുകയ്ക്കാണ് പവര്‍ഗ്രിഡുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നും ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്നും ആക്ഷേപമുണ്ട്. ആറുവരിപ്പാതക്കായി 60 മീറ്റര്‍ സ്ഥലം ദേശീയപാത അതോറിറ്റി ഏറ്റെടുത്തിട്ടുണ്ട്. 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends