Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പത്മകുമാർ പത്മവ്യൂഹത്തിൽ ; പത്മകുമാര്‍ രാജിവച്ചാല്‍ ടി.കെ.എ നാ​യ​രെ​യോ മുന്‍ ദേ​വ​സ്വം ബോര്‍​ഡ് പ്ര​സി​ഡന്റ് എം.രാ​ജ​ഗോ​പാ​ലന്‍ നാ​യ​രെ​യോ ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് അഭ്യൂഹം

26 OCTOBER 2018 03:21 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, ശബരിമല വിഷയത്തില്‍ ചെകുത്താനും കടലിനും നടവില്‍ അകപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും. മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി സി.പി.എമ്മിലും ദേവസ്വം ബോര്‍ഡിലും ഒറ്റപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വൈകാതെ രാജിവയ്ക്കുമെന്ന് സൂചന.

ക​ഴി​ഞ്ഞ​ വര്‍​ഷ​മാ​ണ് പ​ത്മ​കു​മാര്‍ ദേ​വ​സ്വം ബോര്‍​ഡ് പ്ര​സി​ഡന്റ് സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഒ​രു​വര്‍​ഷം കൂ​ടി കാ​ലാ​വ​ധി​യു​ണ്ട്. കെ.രാ​ഘ​വ​ന്റെ കാ​ലാ​വ​ധി കഴി‌ഞ്ഞ ദിവസം ക​ഴി​ഞ്ഞ​തി​നാല്‍ ബോര്‍​ഡില്‍ നി​ല​വില്‍ ഒ​രു ഒ​ഴി​വു​ണ്ട്. പ​ട്ടി​ക​വി​ഭാ​ഗ​ക്കാര്‍​ക്കാ​യി സം​വ​ര​ണം ചെ​യ്​ത സീ​റ്റാ​ണി​ത്.

പത്മകുമാര്‍ രാജിവച്ചാല്‍ മുന്‍ പ്ര​ധാ​ന​മ​ന്ത്രി മന്‍​മോ​ഹന്‍ സിം​ഗി​ന്റെ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ടി.കെ.എ നാ​യ​രെ​യോ മുന്‍ ദേ​വ​സ്വം ബോര്‍​ഡ് പ്ര​സി​ഡന്റ് എം.രാ​ജ​ഗോ​പാ​ലന്‍ നാ​യ​രെ​യോ ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് അഭ്യൂഹം. നിലവില്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനാണ് രാജഗോപാലന്‍ നായര്‍. ഇ​രു​വ​രും യു​വ​തീ പ്ര​വേ​ശ​ന​ത്തോ​ട് അ​നു​കൂ​ല​മാ​യി പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​വ​രാ​ണ്. ടി.കെ.എ നാ​യ​രെ നിയമിച്ചാല്‍ കോണ്‍​ഗ്ര​സി​ന്റെ പ്ര​തി​ഷേ​ധ​മു​ന ഒ​ടി​ക്കാ​നാ​കു​മെന്ന കണക്കുകൂട്ടലും നീക്കത്തിന് പിന്നിലുണ്ട്. അതേസമയം എം.രാ​ജ​ഗോ​പാ​ലന്‍ നാ​യർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗം ആയതിനാൽ ടി.കെ.എ നാ​യ​ർക്കാണ് മുൻ‌തൂക്കം.

കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടിവരുന്നതോടെ തല്‍​സ്ഥാ​ന​ത്ത് തു​ട​രേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ത്മ​കുർ. യുവതീ പ്രവേശന വിഷയത്തില്‍ ബോര്‍ഡിലും ഭിന്നതയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഒഴിയുമെന്ന അഭ്യൂഹം പരക്കുന്നത്. എന്നാല്‍, ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.

യുവതീ പ്രവേശന വിഷയത്തില്‍ റി​വ്യൂ ഹര്‍​ജി നല്‍​കു​മെ​ന്ന് ആ​ദ്യം വ്യ​ക്ത​മാ​ക്കി​യ പ​ത്മ​കു​മാര്‍ സര്‍​ക്കാര്‍ സ​മ്മര്‍​ദ്ദ​ത്തെ തു​ടര്‍​ന്ന് ഇ​തില്‍ നി​ന്ന് പിന്‍​വാ​ങ്ങി​യി​രു​ന്നു. തു​ലാ​മാ​സ പൂ​ജ​യ്​ക്ക് ന​ട തു​റ​ന്ന​പ്പോ​ഴു​ണ്ടാ​യ ഭ​ക്ത​രു​ടെ പ്ര​തി​ഷേ​ധം സം​ബ​ന്ധി​ച്ച്‌ സു​പ്രീം​കോ​ട​തി​യില്‍ വി​ശ​ദ​മാ​യ റി​പ്പോര്‍​ട്ട് നല്‍​കു​മെ​ന്ന് പി​ന്നീ​ട് അ​റി​യി​ച്ചു. എ​ന്നാല്‍ സര്‍​ക്കാ​രി​ന്റെ കര്‍ശന നിലപാടില്‍ അതില്‍ നിന്നും പിന്‍വാങ്ങേണ്ടിവന്നു.

സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളില്‍ താന്‍ അ​യ്യ​പ്പ​ഭ​ക്ത​നാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന പ​ത്മ​കു​മാ​റി​ന്റെ പ്ര​സം​ഗ​ത്തി​ന്റെ ഓ​ഡി​യോ​ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അതിനിടെ 'അയ്യപ്പസ്വാമി തുണ, എല്ലാം ഭംഗിയായി, ആര് എതിര്‍ത്താലും ആചാരങ്ങള്‍ തെറ്റില്ല, അത് വിശ്വാസമാണ് ' എന്ന് തുടങ്ങി ഒരു യുവമോര്‍ച്ച നേതാവ് ഫേസ് ബുക്കിലിട്ട ലൈവ് പത്മകുമാര്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് വിവാദമായതോടെ ഫേസ് ബുക്ക് പേജ് തന്നെ പത്മകുമാര്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends