Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമല പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും സര്‍ക്കാര്‍ സരിതയെ കളത്തിലിറക്കിയതോടെ ബലാല്‍സംഗ കേസില്‍ ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും മുന്‍കൂര്‍ ജാമ്യം തേടുന്നു... സുപ്രീംകോടതി അഭിഭാഷകര്‍ ഇവര്‍ക്കായി ഹാജരാകും

26 OCTOBER 2018 02:55 PM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസിന്റെ ചൂട് ഏല്‍ക്കാതെ രക്ഷപെടാനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാല്‍ എം.പിയും ഹൈക്കോടതിയിലേക്ക്... ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ശബരിമലവിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനും പാര്‍ലമെന്റ്് തെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം ഇരുവര്‍ക്കും എതിരായ കേസുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ പ്ലീഡറെ നിയമിക്കാന്‍ തീരുമാനിച്ചു.

പരാതിക്കാരിയായ സരിതാ എസ്. നായരുടെ മൊഴി െ്രെകംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. കോടതിയില്‍ രഹസ്യമൊഴി നല്‍കുന്നതിന് മുന്നോടിയായിട്ടാണിത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ചുമത്തിയത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് കെ സി വേണുഗോപാലിനെതിരെയുളളത്. എഫ് ഐ ആര്‍ റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ആദ്യ തീരുമാനം. സരിതയുടെ മൊഴി ശക്തമാണെന്നും അതുകൊണ്ട് അത് അസാധ്യമാണെന്നും നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

സുപ്രീംകോടതി അഭിഭാഷകരായിരിക്കും ഉമ്മന്‍ചാണ്ടിക്കും കെ.സിക്കും വേണ്ടി എത്തുക. മുന്‍പ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കാനാവില്ലെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ അരിജിത് പസായത്ത് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ സര്‍ക്കാര്‍തീരുമാനം മരവിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ സരതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയാണ് പുതിയ കേസ് എടുത്തത്. ഇതോടൊപ്പം മറ്റ് പല കോണ്‍ഗ്രസ് നേതാക്കളടക്കം ആറ് പേര്‍ക്കെതിരെ ബാല്‍സംഗ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുക്കുമെന്നും അറിയുന്നു. വിജിലന്‍സ് കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വ എ. രാജേഷാണ് ലൈംഗിക പീഡനക്കേസുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends