Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

യുവതിപ്രവേശനം വീണ്ടുമൊരു അഗ്നി പരീക്ഷയക്ക് ഒരുങ്ങി കേരളപോലീസ്; ശബരിമലയില്‍ മണഡലകാലത്ത് എത്തുന്ന യുവതികള്‍ സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ

26 OCTOBER 2018 02:03 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ മണഡലകാലത്ത് എത്തുന്ന യുവതികള്‍ സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാടാണ് കേരളപോലീസ് സ്വീകരിച്ചിരിക്കുന്നത്.

സുരക്ഷ ഒരുക്കുക എന്നത് പോലീസിന്റെ ഉത്തരവാദിത്വമെന്നതാണ് പിണറായി പോലീസ് നിലപാട്. ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സുരക്ഷയെരുക്കാന്‍ പ്രത്യേക കമ്മറ്റി രൂപികരിച്ചുവെന്നും ലോക്‌നാള് ബെഹ്‌റ പറഞ്ഞു. പ്രായദേഭമന്യേ സ്ത്രികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സൂപ്രീംകോടതി വിധി നടപ്പാക്കേണ്ടത് പോലീസിന്റെ ബാധ്യതയാണ് എന്നും ശബരിമലയില്‍ അക്രമം നടത്തിയ കുടുതല്‍.

ആളുകള്‍ക്ക് എതിരെ നടപടിയെടുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വംമാണ് എന്നും ബെഹ്റ പറഞ്ഞു. എന്നാല്‍ കേരളപോലീസിന്റെ നിലപാട് വിശ്വാസികളെ ചോടിപ്പിച്ചിരിക്കുകയാണ് . തുലമാസ പൂജകള്‍ക്കായി നടന്ന ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ യുവതികള്‍ക്ക് സംരക്ഷണം നല്‍കിയ പോലീസ് മലയാളികളുടെയും വിശ്വാസികളുടെ കണ്ണിലെ കരടായി തീര്‍ന്ന പിണറായി സര്‍ക്കാര്‍ ഭകതരുടെ വിശ്വാസത്തിനെതിരെയും ശബരിമലയിലെ ആചാരാനുഷ്ഠാനഎതിരെയും എന്നതിന് തെളിവാാണ് ഇത്.എന്നാല്‍ സുവതികള്‍ക്ക് സംര്കഷണം നല്‍കണമെന്ന നിലപാട് ശബരിമലയെ വീണ്ടുമൊരു സംഘര്‍ഷഭുമിയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ശ ബരിമലയില്‍ അക്രമ സംഭവങ്ങവുമായി ബനധപ്പെട്ട് ഇതിനോടകം തന്നെ 2061പേരെ വിവിധ ജില്ലകളിൽ നിന്ന് അറസ്റ്റ് ചെയതതായി ലേക് നാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം 700 പേരെയാണ് അറസ്റ്റ് ചെയതത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends