Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമല യുവതി ശബരിമല വിഷയം മലകയറാന്‍ വരുന്ന നികൃഷ്ടങ്ങളെ പ്രവേശിപ്പിക്കരുത് ; ശബരിമല യുവതി പ്രവേശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസിന്റെ മുന്‍ പി എ സുരേഷ്

26 OCTOBER 2018 03:36 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസിന്റെ മുന്‍ പി എ സുരേഷ്. ശബരിമല വിശ്വാസികളുടേതാണ്. കുശാഗ്ര കാപട്യ ചിന്തയോടെ ആ പുണ്യഭൂമിയെ മലിനമാക്കാന്‍ വരുന്ന നികൃഷ്ടങ്ങളെ പൊലീസ് സംവിധാനത്തോടെ മലകയറാന്‍ അനുവദിക്കരുതെന്നും സുരേഷ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

പുണ്യപരിപവനമായ ശബരിമലയെ മലിനമാക്കാന്‍ എത്തുന്ന നികൃഷ്ടങ്ങളെ മലചവിട്ടാന്‍ അനുവദിക്കരുതെന്ന് വി എസിന്റെ മുന്‍ പി എ സുരേഷ് ഫേയ്‌സ്ബുക്കിലുടെ വ്യകതമാക്കി. ഇപ്പോഴത്തെ സംഭവങ്ങള്‍ ബി.ജെ.പിക്ക് ഗുണം പകരുന്നവയാണെന്നും വിധിയുടെ മറവില്‍ ചില നിഗൂഡ ശക്തികള്‍ സര്‍ക്കാര്‍ സംവിധാനത്തെ ശിഖണ്ഡിയാക്കി കളിക്കുന്നത് ഭരണകൂടം മനസിലാക്കാതെ പോയാല്‍ അത് സംഘപരിവാറിന്റെ വാദങ്ങള്‍ക്ക് ശക്തി പകരുവാന്‍ മാത്രമെ ഉപകാരപ്പെടുകയുള്ളുവെന്നും സുരേഷ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റി ഇങ്ങനെ


പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2008 ല്‍ ഇടതു പക്ഷം ഭരിക്കുമ്‌ബോള്‍ ശബരിമലയില്‍ ചില സൗകര്യ ക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ വി എസ് അവിടം നേരിട്ട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
പമ്ബയില്‍ നിന്നും മറ്റ് പരസഹായമേതുമില്ലാതെ സ വി എസ് മല കയറി. സന്നിധാനത്തു അവലോകന യോഗം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട കര്‍ശന നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കി തിരിച്ചു പോന്നു...

അന്നാണ് ആദ്യമായി ശബരിമല കയറുന്നതും ആളുകളുടെ ഭക്തിയുടെ ഗ്രാഫ് എത്ര ഉയരത്തിലാണെന്നു മനസ്സിലാക്കുന്നതും.... അത് ഒരു ലഹരി തന്നെയാണ് എന്ന് നേരിട്ട് മനസ്സിലായി.... ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ബി ജെ പി ക്ക് വിശ്വാസികളെ emotioanally black mail ചെയ്യാന്‍ ഉപകരിച്ചു എന്ന് പറയാതിരിക്കാനാവില്ല... ശബരിമലയെ മുന്‍ നിര്‍ത്തി കേരളത്തില്‍ ഒരു communal polarization ഉണ്ടാക്കുക എന്നത് ആര്‍ എസ് എസ് അജണ്ട തന്നെയാണ്... പക്ഷേ സുപ്രീം കോടതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്..... വിധിയുടെ മറവില്‍ ചില നിഗൂഡ ശക്തികള്‍ സര്‍ക്കാര്‍ സംവിധാനത്തെ ശിഖണ്ഡി യാക്കി കളിക്കുന്നത് ഭരണകൂടം മനസ്സിലാക്കാതെ പോയാല്‍... സങ്ക പരിവാറിന്റെ വാദങ്ങള്‍ക്ക് ശക്തി പകരും..... കൂപ മണ്ഡൂകങ്ങളും വാര്‍ത്തയില്‍ ഇടം നേടാന്‍ എന്ത് വൃത്തികേടുകളും കാണിക്കാന്‍ മുതിരുന്ന ചില സാമൂഹ്യ മാധ്യമ ജീവികളുമായവരുടെ വലയില്‍ സര്‍ക്കാര്‍ സംവിധാനം കുടുങ്ങരുത്... ശബരിമല വിശ്വാസികളെ സംബന്ധിച്ച് പുണ്യ പൂങ്കാവന ഭൂമിയാണ്....... കുശാഗ്ര കാപട്യ ചിന്തയോടെ ആ പുണ്യഭൂമിയെ മലിനമാക്കാന്‍ വരുന്ന നികൃഷ്ടങ്ങളെ പോലീസ് സംവിധാനത്തോടെ മല കയറാന്‍ അനുവദിച്ചാല്‍ അത് സങ്ക പരിവാര്‍ വാദങ്ങള്‍ക്ക് സാധൂകരണമാവും.. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പ്രായ ഭേദമന്യേ യഥാര്‍ത്ഥ വിശ്വാസികളായവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം കൊടുക്കണം.... തന്ത്രി കുടുംബത്തിലെ പുഴു കുത്തായ രാഹുലിനെ പോലുള്ളവരെ മാറ്റി നിര്‍ത്തി മുതിര്‍ന്നവരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് സമവായമുണ്ടാക്കാന്‍ ഇനിയും വൈകിക്കൂടാ.' 2012ലാണ് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സുരേഷ് അടക്കം വി.എസിന്റെ മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ സി.പി.എം പുറത്താക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (44 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (58 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends