Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പ്രതിഛായ മെച്ചപ്പെടുത്താന്‍ ദേശീയ മാധ്യമ ങ്ങളില്‍ അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രി ; ശബരിമല പ്രക്ഷോഭത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടായ ആക്രമണവും പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കും

26 OCTOBER 2018 03:43 PM IST
മലയാളി വാര്‍ത്ത

പ്രതിഛായ മെച്ചപ്പെടുത്താന്‍ ദേശീയ മാധ്യമ ങ്ങളില്‍ അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറെടുക്കുന്നു ശബരിമല യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അരക്കിട്ടുറപ്പിക്കുന്നതിനാണ് അഭിമുഖത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് ദേശീയ മാധ്യമങ്ങളുടെ ഡല്‍ഹി ലേഖകന്‍ മാരെ തിരുവനന്തപുരത്ത് കൊണ്ട് വന്ന് ശബരിമല വിഷയത്തില്‍ പിണറായിയുടെ അഭിമുഖം നടത്താനാണ് തയ്യാറെടുക്കുന്നത്.

ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസും ബിജെപിയും ഭക്തര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിനൊപ്പം പ്രത്യാക്രമണം എന്ന തന്ത്രമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ദേശീയ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കുക എന്ന ആശയത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസാണ്. ശബരിമല പ്രക്ഷോഭത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടായ ആക്രമണവും പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കും .സംസ്ഥാനത്തെ മാധ്യമങ്ങള്‍ ശബരിമലയിലെ വിഷയങ്ങളില്‍ നിലപാട് മാറ്റിയതും കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ നീക്കം. ദേശീയ ചാനലുകളിലെ അഭിമുഖത്തിലൂടെ ആര്‍ എസ്സ് എസ്സും കോണ്‍ഗ്രസും സ്വീകരിക്കുന്ന നിലപാട് ജനങ്ങളെ ബോധിപ്പിക്കാനും മുഖ്യമന്ത്രി തയ്യാറെടുക്കുകയാണ്. ദേശീയ തലത്തില്‍ തന്നെ പിണറായി വിജയനാണ് Rടട നെ ചെറുക്കുന്ന നേതാവെന്ന പ്രതീതി സൃഷ്ട്ടിക്കാനാണ് സി പി എം ലക്ഷ്യം വെയ്ക്കുന്നത്. സര്‍ക്കാര്‍ നിലപാട് സി പി എം അണികള്‍ക്കുമപ്പുറത്ത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് പല സി പി എം നേതാക്കളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. വീഴ്ച്ചകള്‍ എടുത്തുകാട്ടി ഉയരുന്ന വിമര്‍ശനങ്ങള്‍ ദേശീയ ചാനലുകളിലെ അഭി മുഖത്തിലൂടെ മറികടക്കാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (44 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (58 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends