Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ശബരിമല യുവതിപ്രവേശത്തില്‍ വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രീംകോടതിയില്‍ സര്‍ക്കാരിന് ഹര്‍ജി നല്‍കാമായിരുന്നു; കാലം മാറുന്നതനുസരിച്ച് മാറ്റം വരേണ്ടതാണ് ആചാരങ്ങൾ, എന്നാൽ ആരെയും അടിച്ചേല്‍പ്പിക്കേണ്ടതില്ല; നിലപാട് മാറ്റി ജസ്റ്റിസ് കെമാല്‍ പാഷ

28 OCTOBER 2018 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

ശബരിമലയിലെ യുവതിപ്രവേശത്തില്‍ വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രീംകോടതിയില്‍ സര്‍ക്കാരിന് ഹര്‍ജി നല്‍കാമായിരുന്നുവെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെ വഴി കണ്ടെത്താനുള്ള അവധാനത ആകാമായിരുന്നുവെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍ എത്തിയ അദ്ദേഹം പറഞ്ഞു.

കാലം മാറുന്നതനുസരിച്ച് മാറ്റം വരേണ്ടതാണ് ആചാരങ്ങളെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരെയും അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും റി. ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. വര്‍ഗ്ഗീയ അധികാര രാഷ്ട്രീയം രാജ്യത്തിന്റെ ഭരണത്തെ സ്വാധീനക്കുന്നതാണ് സമകാല മതേതര ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ട കാര്യം സര്‍ക്കാരിന് ഇല്ല. അതേസമയം സന്ദര്‍ശനത്തിന് എത്തുന്നവരെ ആരെങ്കിലും തടയുന്നുവെങ്കില്‍ തടസ്സമില്ലാതെ നോക്കുകയും വേണം. ശബരിമലയിലേത് സമത്വത്തിന് വേണ്ടിയുള്ള അവകാശം എന്നാണെങ്കില്‍ സ്ത്രീ-പുരുഷ ഭിന്നതയ്ക്ക് അര്‍ഥമില്ലെന്നും അങ്ങനെയൊരു അവസ്ഥയില്‍ സ്ത്രീകള്‍ക്ക് മാത്രം പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോടും യോജിപ്പില്ല. ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

മാധ്യമങ്ങളുടെ ഇടപെടല്‍ സമൂഹത്തിന് വലിയ ഗുണം ചെയ്യുന്നുണ്ട്. ഇത്രയെങ്കിലും നീതിയും നിയമവും നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് മാധ്യമ ഇടപെടല്‍ തന്നെയാണ്. പല വിഷയങ്ങളിലും പല രാഷ്ട്രീയ പാര്‍ട്ടികളും അഭിപ്രായം പറയാന്‍ പോലും മടിക്കുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. അഭിപ്രായം പറയാന്‍ മടിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് എങ്ങനെ ജനങ്ങളെ നയിക്കാനും ഭരിക്കാനും കഴിയുമെന്നും ചിന്തിക്കണം. വാര്‍ത്ത നല്‍കുന്നതിനു പകരം വാര്‍ത്ത സൃഷ്ടിക്കുന്നുവെന്ന പരാതി ചിലപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ ചില കേന്ദ്രങ്ങളില്‍നിന്നുണ്ട്. തീര്‍പ്പാകാത്ത കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശകലനം ചെയ്യുന്നത് മാത്രമേ ഒഴിവാക്കേണ്ടതുള്ളൂ. മാധ്യമ വിചാരണ കോടതികളെ സ്വാധീനിക്കുന്നുവെന്ന് തോന്നിയിട്ടില്ല.

ഒരുവശത്ത് സര്‍ക്കാരും മറുപക്ഷത്ത് മറ്റുചിലരും അതിന് ശ്രമിക്കുന്നുണ്ട്. അതിന്റെയൊക്കെ നഷ്ടം അനുഭവിക്കേണ്ടി വരിക സംസ്ഥാനം ആയിരിക്കും. ശബരിമലയില്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ക്ഷേത്രഭണ്ഡാരത്തിലെ വരുമാനം മാത്രമല്ല കുറയുക,അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണവും കുറയും. ഗതാഗതം, ഹോട്ടല്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി പല മേഖലകളെയും അത് ബാധിക്കും. ശബരിമല നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. വൈകാരിക സമീപനം എല്ലാവരും ഒഴിവാക്കണം. പകരം വിവേകത്തിന് സ്ഥാനം നല്‍കണം. ആചാരം മുടങ്ങിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന തന്ത്രിയുടെ ഭീഷണി ശരിയായില്ല. രക്തം ചിന്തി നടയടപ്പിക്കുമെന്ന പ്രതികരണവും തെറ്റാണെന്നും അതൊന്നും വിശ്വാസപരമാണെന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വഷളായ കാര്യങ്ങളാണ് സിബിഐയില്‍ നടക്കുന്നത്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിന് നടപടി എടുത്ത ഉദ്യോഗസ്ഥനെതിരെയും നടപടി എന്നത് കാട്ടുനീതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതിയും ചേര്‍ന്നുള്ള കൊളീജിയം നിയമിച്ച ഉദ്യോഗസ്ഥനെ മാറ്റാന്‍ ഗവണ്‍മെന്റിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആചാരം മുടങ്ങിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന തന്ത്രിയുടെ ഭീഷണി ശരിയായില്ല. രക്തം ചിന്തി നടയടപ്പിക്കുമെന്ന പ്രതികരണവും തെറ്റാണ്. അതൊന്നും വിശ്വാസപരമാണെന്ന് പറയാന്‍ പറ്റില്ലെന്നാണ് കെമാല്‍പാക്ഷയുടെ നിലപാട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 minutes ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (44 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (48 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (54 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (4 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

Malayali Vartha Recommends