Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

"അടിയന്തിരാവസ്ഥാ കാലത്തെ തിരിച്ചു കൊണ്ടു വന്നും, ജനങ്ങളെ അടിച്ചമര്‍ത്തി കൊണ്ടും അഭിനവ ഹിറ്റ്‌ലര്‍ ആവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ ദുസ്വപ്നങ്ങളില്‍ ഒന്നായി ഈ ദിവസം എന്നും ഉണ്ടാവും"; അമിത് ഷായുടെ വരവിനെ ആഘോഷിച്ച് ശോഭ സുരേന്ദ്രൻ

28 OCTOBER 2018 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

കേരളത്തിന്റെ മണ്ണിലേക്ക് ബി.ജെ. പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി പറന്നിറങ്ങിയതിനെ പ്രകീര്‍ത്തിച്ച് ബി.ജെ.പിയുടെ മുതിര്‍ന്ന വനിത നേതാവ് ശോഭ സുരേന്ദ്രന്‍. അമിത് ഷായുടെ കണ്ണൂര്‍ സന്ദര്‍ശനത്തെ രാജകീയം എന്നാണ് ശോഭ സൂരേന്ദ്രന്‍ നല്‍കിയിരിക്കുന്ന വിശേഷണം.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ആനന്ദത്തിലാണ് ശോഭ സുരേന്ദ്രന്‍.അമിത് ഷായുടെ സ്വാമിയേ ശരണമയ്യപ്പാ എന്ന ഒരൊറ്റ ശരണം വിളിയിലൂടെ അദ്ദേഹത്തിന്റെ മനസ് ആരുടെ കൂടെയാണെന്ന് പ്രഖാപിക്കുകയായിരുന്നെന്നും, ഭക്തരെ അടിച്ചമര്‍ത്താന്‍ ഉള്ള ശ്രമം തുടര്‍ന്നാല്‍ ഈ സര്‍ക്കാരിനെ വലിച്ചു താഴെയിടാനും മടിക്കില്ല എന്ന് ഇരട്ട ചങ്കന്റെ സ്വന്തം നാട്ടില്‍ വന്നു നെഞ്ചു വിരിച്ചു നിന്നു പറഞ്ഞ അമിത് ഷായുടെ വാക്കുകളാണ് യഥാര്‍ത്ഥ ഹീറോയിസമെന്നുമാണ് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്.

അമിത് ഷാ പറഞ്ഞ വാക്കുകള്‍ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട് എന്നുള്ളതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും, ബി.ജെ.പിയെ സര്‍ക്കാര്‍ ഭയക്കുന്നുണ്ട് എന്നുള്ളതിന്റെ തെളിവാണിതെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്....

ബലിദാനികളുടെ നാടായ കണ്ണൂരിന്റെ മണ്ണില്‍ അമിത് ഷാ എന്ന സൈന്യാധിപന്‍ പറന്നിറങ്ങിയപ്പോള്‍ അതൊരു കാളിയമര്‍ദ്ദനത്തിനു തന്നെ ആയിരിക്കുമെന്ന് മുഖ്യന്‍ ഒരിക്കലും കരുതി കാണില്ല. പാര്‍ട്ടിക്കാരുമായി സംസാരിക്കാന്‍ അമിത് ഷാക്ക് വിഡിയോ കോണ്ഫറന്‍സിങ് ചെയ്യേണ്ടി വരും എന്നു വിടുവായത്തം പറഞ്ഞവര്‍ ഒക്കെ ഇന്നേത് മാളത്തില്‍ ആണ് പോയൊളിച്ചത് എന്നറിയില്ല. പക്ഷെ ഈ വരവ് തികച്ചും രാജകീയം തന്നെ ആയിരുന്നു എന്നതാണ് സത്യം.

പറഞ്ഞ വാക്കുകള്‍ എല്ലാം തന്നെയും കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട് എന്നുള്ളതിന്റെ തെളിവാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഖ്യന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി യെ എത്ര മാത്രം ഇവിടുത്തെ സര്‍ക്കാര്‍ ഭയക്കുന്നുണ്ട് എന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണ് ആ വെപ്രാളത്തിലുള്ള മറുപടിയെന്നും ശോഭ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

അടിയന്തിരാവസ്ഥാ കാലത്തെ തിരിച്ചു കൊണ്ടു വന്നും , ജനങ്ങളെ അടിച്ചമര്‍ത്തി കൊണ്ടും അഭിനവ ഹിറ്റ്‌ലര്‍ ആവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ ദുസ്വപ്നങ്ങളില്‍ ഒന്നായി ഈ ദിവസം എന്നും ഉണ്ടാവുമെന്ന് ഉറപ്പന്നും ശോഭ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 minutes ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (44 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (48 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (54 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (4 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

Malayali Vartha Recommends