Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

തുലാം മാസ പൂജയ്ക്കിടെ ശബരിമലയിലും പമ്പയിലും ഏറെ വിവാദമുണ്ടാക്കിയ ഐ.ജി മനോജ് ഏബ്രഹാമിനും ഐ.ജി ശ്രീജിത്തിനും ശബരിമലയില്‍ ചുമതലയില്ല; പുതിയ ഐജിയായി ചുമതല നല്‍കിയിരിക്കുന്നത് ഇല്ലായ്മയില്‍ നിന്നും പഠിച്ച് ഉന്നതങ്ങളിലെത്തിയ ഐ.ജി. പി. വിജയന്

29 OCTOBER 2018 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ഈ തുലാംമാസ കാലത്ത് ഏറെ വിമര്‍ശനം നേരിട്ട ഐജിമാരാണ് മനോജ് എബ്രഹാമും ശ്രീജിത്തും. നിലയ്ക്കലില്‍ ഭക്തര്‍ക്കെതിരെ അനാവശ്യമായി ലാത്തിച്ചാര്‍ജ് നടത്തിയെന്നാണ് മനോജ് എബ്രഹാമിനെതിരെ അയ്യപ്പ ഭക്തര്‍ ഉന്നയിക്കുന്ന ആരോപണം. മാത്രമല്ല കോണ്‍ഗ്രസിന്റെ പന്തല്‍ തൊടാതെ ഹിന്ദു സംഘടനകളുടെ പന്തല്‍ പൊളിയ്ക്കുകയും അയ്യപ്പന്റെ ഫോട്ടോയും വിളക്കും എടുത്തു കളയുകയും ചെയ്തുവെന്ന ആക്ഷേപവുമുണ്ട്. ഇതിനിടെ ജാതീയമായും ഐജിയെ ആക്ഷേപിക്കുകയുണ്ടായി. ഇതിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ രംഗത്ത് വരികയും ചെയ്തു.

അതേസമയം രഹിന ഫാത്തിയേയും കവിതയേയും പടച്ചട്ട അണിയിച്ച് ശബരിമലയില്‍ കയറ്റിയത് വലിയ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. എന്നാല്‍ മന്ത്രി കടകംപള്ളി ഇടപെട്ടതോടെ ശ്രീജിത്ത് ഭക്തരുടെ ആളായി മാറി എല്ലാം ശാന്തമാക്കി. ഇതിനിടെ അയ്യപ്പന്റെ തിരുനടയിലെ ശ്രീജിത്തിന്റെ കണ്ണുനീര്‍ ഭക്തരുടെ മനസിളക്കി. ശ്രീജിത്തിനോടുള്ള ദേഷ്യമെല്ലാം അതോടെ അലിഞ്ഞില്ലാതായി. ഇങ്ങനെ കഥകള്‍ മാറി മറിയുമ്പോഴാണ് ചിത്തിര ആട്ടവിളക്കിനായി നവംബര്‍ അഞ്ചിന് ശബരിമല തുറക്കുന്നത്. 

അന്ന് നട തുറക്കുമ്പോള്‍ സുരക്ഷാ ചുമതലയ്ക്കായി ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചു. സന്നിധാനത്ത് ഐ.ജി. പി.വിജയനും പമ്പയില്‍ എറണാകുളം റൂറല്‍ കമ്മിഷണര്‍ രാഹുല്‍ ആര്‍.നായരും ചുമതല വഹിക്കും. മരക്കൂട്ടത്ത് ഐ.പി.എസ്. ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള സുരക്ഷ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി.ക്കാണ് നല്‍കിയിരിക്കുന്നത്. 

തുലാമാസപൂജയ്ക്ക് നട തുറന്നപ്പോള്‍ സുരക്ഷാചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്തിന് സ്‌പെഷല്‍ ഡ്യൂട്ടി നല്‍കിയിട്ടില്ല. പോലീസ് നടപടികളില്‍ എതിര്‍പ്പ് വാങ്ങിയ തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് ഏബ്രഹാമിനും പ്രത്യേക ചുമതലയില്ല. ശബരിമലയും പരിസരവും നാലാം തീയതി മുതല്‍ പോലീസ് നിയന്ത്രണത്തിലാക്കാനാണ് തീരുമാനം.

ജീവത ദാരിദ്യത്തിനിടയില്‍ ചുമടെടുത്ത് പഠിച്ച് ഐപിഎസ് പദവിയിലെത്തിയയാളാണ് പി. വിജയന്‍. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ശബരിമല ദൗത്യം അങ്ങനെ വിജയനെ തേടിയെത്തിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (3 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends