Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് സുകുമാരന്‍ നായര്‍; തിരുത്തേണ്ടത് എന്‍എസ്എസ് അല്ല സര്‍ക്കാരാണ്

29 OCTOBER 2018 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ സൂചന നല്‍കി എന്‍എസ്എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മന്നത്തു പത്മനാഭന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്‍.എസ്.എസ്സിന്റേതെന്നും. എന്‍.എസ്.എസ്. നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറുത്തുമുറിച്ച മറുപടി നല്‍കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യാതൊരു വിധ വിട്ടു വീഴ്ചയ്ക്കുമില്ലെന്ന സൂചനയും നല്‍കുന്നു. എന്‍.എസ്.എസ്സിന്റെ പഴയകാലപാരമ്പര്യത്തിന് നിരക്കാത്തതാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നത്. സുകുമാരന്‍നായരുടെ ഇപ്പോഴത്തെ നിലപാട് പുനഃപരിശോധിക്കണമെന്നായിരുന്നു ഞായറാഴ്ച കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍, ഇതിനെതിരെ ശക്തമായ പ്രതികരണവുമായി എത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കൊടിയേരിയുടെ ഉപദേശം തികച്ചും അപ്രസക്തമാണെന്ന് പ്രഖ്യാപിച്ചു. ആദ്യം കോടിയേരി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയമാണ് തിരുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ശബരിമല വിഷയത്തില്‍ ആദ്യം മുതല്‍ ഒരേ നയത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. വിശ്വാസികള്‍ക്ക് അനുകൂലമായി എന്‍.എസ്.എസ്. എടുത്തിട്ടുള്ള നിലപാട് വ്യക്തമാണ്. അതിന്റെ പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളൊന്നും തന്നെയില്ല. ഇക്കാര്യത്തിലുള്ള ഗവണ്മെന്റിന്റെ നയമാണ് തിരുത്തിക്കേണ്ടതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മന്നത്തുപത്മനാഭന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രമാണ് എന്‍.എസ്.എസ്സിനുള്ളത്. വിശ്വാസസംരക്ഷണവുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ല. ശബരിമലവിഷയം സംബന്ധിച്ച് വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍നീക്കം ഉണ്ടാകുന്നു എന്നറിഞ്ഞപ്പോള്‍തന്നെ, അങ്ങനെയൊരു നിലപാടിലേക്ക് പോകുന്നത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ അംഗീകരിക്കില്ലെന്നും ആ നീക്കത്തില്‍നിന്നും പിന്‍മാറുകയാണ് നല്ലതെന്നും കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിരുന്നതാണ്. അതല്ലാത്തപക്ഷം, വിശ്വാസ സംരക്ഷണത്തിനായി എന്‍.എസ്.എസ്സും നിലപാട് സ്വീകരിക്കേണ്ടിവരും എന്നും അറിയിച്ചിരുന്നു. അതുകൊണ്ടാണ് കോടിയേരിയുടെ ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാണെന്ന് പറയേണ്ടിവരുന്നതെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് കൂടി സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ എന്‍എസ്എസ് സര്‍ക്കാരിനോടു അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സാമ്പത്തിക സംവരണത്തിലടക്കം സര്‍ക്കാര്‍ എന്‍എസ്എസിന്റെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാരിനെതിരെ ശബരിമല വിഷയത്തോടെയാണ് എന്‍എസ്എസ് തിരിഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് അടിയന്തരാവസ്ഥയാണെന്നു വരെ എന്‍എസ്എസ് തുറന്നടിച്ചു.
എന്നാല്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഇത്രത്തോളം പ്രകോപനപരമായ പ്രഖ്യാപനങ്ങളെല്ലാം നടത്തിയിട്ടും ഇതുവരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം പോലും ഇദ്ദേഹത്തിനെതിരെ പറഞ്ഞിട്ടില്ല. കോടിയേരി പ്രതികരിച്ചെങ്കില്‍ പോലും ഇതിലും മൃദുവായ സമീപമാണ് സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ശബരിമല വിഷയം വീണ്ടും സര്‍ക്കാരിന് കുരുക്കായി മാറിയിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 minute ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends