Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും നിലപാടുകളില്‍ വെള്ളം ചേര്‍ത്ത് നടപ്പാക്കാന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന് വലിയ പണിയൊരുക്കി പാര്‍ട്ടി; സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റിന് പുറത്തേക്കുമെന്ന് സൂചന; മണ്ഡല കാലത്തിനുശേഷം എല്ലാം കെട്ടടങ്ങിയതിന് ശേഷം പത്മകുമാറിനെ കെട്ടുകെട്ടിക്കും

29 OCTOBER 2018 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് മണ്ഡല കാലത്തിന് ശേഷം പമ്പ കടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പത്മകുമാറിനെ സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നു പുറത്താക്കുമെന്നാണ് കരുതുന്നത്. ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനൊപ്പം നിലയുറപ്പിക്കാത്തതാണു കുറ്റം.

പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ ധാരണയായെങ്കിലും പ്രത്യാഘാതം ഭയന്ന് പരസ്യമാക്കിയിട്ടില്ല. മണ്ഡലകാലത്തിനുശേഷം ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കുമെന്നും സൂചന. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് സുപ്രീം കോടതിവിധി നടപ്പാക്കണമെന്ന കടുത്ത തീരുമാനത്തിലാണു മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും. സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതിനു ശേഷവും പത്മകുമാറിന് ഉറച്ച നിലപാടെടുക്കാന്‍ കഴിഞ്ഞില്ല. 

പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന തരത്തിലുള്ള പ്രസ്താവന നടത്തി. തന്റെ വീട്ടിലെ സ്ത്രീകളാരും ആചാരം ലംഘിച്ച് മലചവിട്ടില്ലെന്നു തുറന്നുപറഞ്ഞു. അതോടെ പൂര്‍ണമായും വില്ലന്‍ പരിവേഷം കിട്ടിയ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചു. അതിനു ശേഷവും വിശ്വാസികളെ തള്ളിപ്പറയാന്‍ അദ്ദേഹം തയാറായില്ല. പുനഃപരിശോധനാ ഹര്‍ജികളും പുതിയ റിട്ട് ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടിന്റെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടുമില്ല.

മുന്‍ എം.എല്‍.എ. കൂടിയായ പത്മകുമാറിന് ആറന്മുളയില്‍ നല്ല ജനസമ്മതിയുണ്ട്. എന്നാല്‍ ശബരിമല വിഷയത്തില്‍ അഴകൊഴമ്പന്‍ നടപടി സ്വീകരിച്ചതു വഴി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നാണു പാര്‍ട്ടിയുടെ കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡ് സ്ഥാനം രാജിവയ്പിക്കണമെന്ന ആവശ്യവുമുയര്‍ന്നു. 

മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഇതു പ്രതിസന്ധി രൂക്ഷമാക്കുമെന്നു വാദമുയര്‍ന്നു. ഇതിനിടെയാണ് പത്മകുമാറിനെതിരേ നടപടിക്കു ജില്ലാ കമ്മിറ്റിയില്‍ ധാരണയായത്. സി.പി.എമ്മില്‍നിന്നു പുറത്താക്കുന്നപക്ഷം പാര്‍ട്ടി നോമിനിയെന്ന നിലയില്‍ ലഭിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടിവരും. അതു ജനവികാരം കൂടുതല്‍ എതിരാക്കുമെന്നു വിലയിരുത്തലും പത്മകുമാറിന്റെ തുടര്‍നടപടി എന്താകുമെന്ന ആശങ്കയുമാണ് തീരുമാനം പുറത്തുവിടാനുള്ള തടസം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (3 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends