Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അവിഹിത ബന്ധം തലയ്ക്ക് പിടിച്ചപ്പോൾ ഭർത്താവിനെ കൊന്നുതള്ളാൻ ക്വട്ടേഷന്‍ കൊടുക്കാൻ മുൻപന്തിയിൽ നിന്നു; കാമുകനും കൂട്ടാളികളും ചേർന്ന് കാലന്റെ കയറുമായി നടന്നടുത്തപ്പോൾ ദൈവത്തിന്റെ അദൃശ്യ ശക്തിയിൽ അപകടത്തിൽനിന്ന് രക്ഷപെട്ടത് തലനാഴിരയ്ക്ക്: തന്റെ മരണ വാർത്ത കേൾക്കാൻ വെമ്പൽകൊണ്ടിരുന്നത് ഭാര്യയാണെന്ന് അറിഞ്ഞതോടെ നാട്ടുകാരെയും പോലീസിനെയും കണ്ണീരണിയിച്ച് ഭാര്യയോട് ഭർത്താവിന്റെ ആ ചോദ്യം....

30 OCTOBER 2018 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

പ്രണയ ബന്ധത്തിന് തടസമായ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത ഭാര്യ അറസ്റ്റില്‍. തിരൂര്‍ സ്വദേശി സുജാതയാണ് അറസ്റ്റിലായത്. ഇവരുടെ കാമുകന്‍ സുരേഷ് ബാബുവും നാലുപേരും പിടിയിലായി. കഴിഞ്ഞ തിങ്കളാഴ്ച തൃശ്ശൂര്‍ സ്വദേശി കൃഷ്ണകുമാറിനെ ആരോ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ക്വട്ടേഷന്‍ നല്‍കിയതാണെന്ന് മനസിലായത്.

വീട്ടിൽ തിരികെയെത്തിയപ്പോൾ പറഞ്ഞത്' ചേട്ടാ തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണം' എന്നായിരുന്നു. കൊടും ക്രൂരത തന്നോട് ഭാര്യ ചെയ്‌തെന്ന് തിരിച്ചറിഞ്ഞപ്പോഴും ഇതിന് മറുപടിയായി കൃഷ്ണകുമാര്‍ പറഞ്ഞ വാക്കുകളാണ് ഭാര്യയെ ഇഞ്ചിഞ്ചായി കൊല്ലുന്നത്. 'നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞു കളഞ്ഞല്ലോ' എന്ന് കണ്ണീരോടെ കൃഷ്ണകുമാര്‍ പറഞ്ഞു. ഭാര്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. അവരും ഒരു നിമിഷം ഈറനണിഞ്ഞു.

മുന്‍കൂട്ടി നിശ്ചയിച്ച കൃത്യമായ ആസൂത്രണ പ്രകാരമായിരുന്നു തിരൂര്‍ സ്വദേശിനി സുജാതയും കാമുകനായ സുരേഷ് ബാബുവും ചേര്‍ന്ന് കൃഷ്ണകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു കൃഷ്ണകുമാര്‍. തിങ്കളാഴ്ച പുലര്‍ച്ചെ തോട്ടത്തിലേക്ക് പോകാനായിരുന്നു കൃഷ്ണകുമാറിന്റെ പദ്ധതി. ഇതറിഞ്ഞ സുജാത കാമുകനെ വിളിച്ച്‌ കൃഷ്ണകുമാര്‍ പോകുന്ന സമയവും മറ്റ് വിവരങ്ങളും അറിയിച്ചു. തുടര്‍ന്ന് കാമുകന്‍ ക്വട്ടേഷ സംഘത്തിന് വിവരം നല്‍കി. അവര്‍ കൃഷ്ണകുമാറിനെയും കാത്ത് കാറില്‍ കാത്തിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണകുമാര്‍ അവിചാരിതമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു.

നടന്ന് പോയപ്പോള്‍ കാര്‍ തിരിക്കുന്നതും കൃഷ്ണ കുമാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് പാഞ്ഞെത്തിയ കാര്‍ കൃഷ്ണകുമാറിനെ ഇടിച്ച്‌ തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ കൃഷ്ണകുമാര്‍ തെറിച്ചുവീണു. അപകടത്തില്‍ കാലിനും തോളെല്ലിനും പൊട്ടല്‍ സംഭവിച്ചെങ്കിലും ജീവന്‍ തിരികെ ലഭിച്ചു. ആശുപത്രി കിടക്കയിലായിരുന്നപ്പോഴും കൃഷ്ണകുമാറിന്റെ ചിന്ത കാറിനെ കുറിച്ചായിരുന്നു. ആ കാര്‍ തിരിച്ച്‌ തന്നെ ഇടിച്ചത് മനപ്പൂര്‍വ്വമല്ലേ എന്നായിരുന്നു കൃഷ്ണകുമാര്‍ ചിന്തിച്ചിരുന്നത്. പതിവില്ലാതെ വഴിയില്‍ കാര്‍ നിര്‍ത്തിയിരിക്കുന്നു, താന്‍ പോന്നതിന് ശേഷം കാര്‍ തിരിച്ച്‌ തന്റെ നേര്‍ക്ക് വരുന്നു, വഴിയുടെ അരിക് ചേര്‍ന്ന് നടന്ന തന്നെ ഇടിച്ച്‌ തെറിപ്പിച്ച്‌ കടന്നു പോകുന്നു. തന്നെ കൊല്ലുക തന്നെയല്ലായിരുന്നോ അവരുടെ ലക്ഷ്യം? കൃഷ്ണകുമാര്‍ ചിന്തിച്ചെടുത്തു.

ഇതിനിടെ പോലീസില്‍ പരാതി പെടേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞു കൊണ്ടിരുന്നു. ഇതും സംശയത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു. ഭാര്യയും സുരേഷ് കുമാറും തമ്മിലുള്ള അടുപ്പം കൃഷ്ണകുമാറിന് അറിയാമായിരുന്നു. ഇതോടെ കൃഷ്ണകുമാര്‍ വീയൂര്‍ എസ്.ഐയെ വിളിച്ച്‌ അപകടവിവരം പറയുകയും കാറിന്റെ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അന്വേഷണം ഇടിച്ചിട്ട വാഹനത്തെ കുറിച്ചായിരുന്നു. നമ്പർ വച്ച് തൃശൂര്‍ സ്വദേശി ഓമനക്കുട്ടനെയായിരുന്നു. ഇതോടെ സംഭവത്തിന്റെ ചുരുളഴിയാന്‍ തുടങ്ങി.

ഓമനക്കുട്ടന്‍ പോലീസിന് മുന്നില്‍ ക്വട്ടേഷന്‍ വിവരം വെളിപ്പെടുത്തി. ഇതോടെ പ്രതികള്‍ ഓരോരുത്തരായി പിടിയിലായി. നാല് ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. അഡ്വാന്‍സായി 10,000 രൂപ നല്‍കുകയും ചെയ്തു. സുരേഷ് ബാബുവാണ് കൃഷ്ണകുമാറിന്റെ വിവരങ്ങള്‍ ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയിരുന്നതെന്ന് പോലീസിന് വ്യക്തമായി. ഇതോടെയാണ് സുരേഷ് ബാബുവും സുജാതയും പിടിയിലാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (14 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (27 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (34 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (44 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (59 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends