Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പ്രളയത്തെ തുടർന്ന് സർവ മേഖലയിലും ചെലവ് ചുരുക്കൽ ഏർപ്പെടുത്തിയ സർക്കാർ ക്ഷേത്ര പ്രവേശന വിളംബരം വന്നപ്പോൾ എല്ലാം മറന്ന് പോയി. കോടികൾ പൊടിച്ചു നടത്തുന്ന ക്ഷേത്ര പ്രവേശന വിളംബരത്തിനെതിരെ വ്യാപക പ്രതിഷേധം

30 OCTOBER 2018 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

പ്രളയം വന്നതോടെ സംസ്ഥാനത്ത് ചെലവു ചുരുക്കൽ അജണ്ഡയുമായി മുമ്പോട്ട് പോയ സര്‍ക്കാര്‍ വെള്ളപ്പൊക്കം ശബരിമലയ്ക്ക് വഴിമാറിയപ്പോള്‍ ആഘോഷങ്ങളിലേക്ക് തിരിഞ്ഞു . ചരിത്രത്തിലെ ഏറ്റവും പകിട്ടുകുറഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയിറങ്ങിയതിനു പിന്നാലെ, ശബരിമല വിഷയം കീറാമുട്ടിയായതോടെ പ്രളയദുരിതാശ്വാസവും നവകേരളനിര്‍മാണവും മറന്നുകൊണ്ട് , സര്‍ക്കാര്‍ ശ്രദ്ധ തിരിഞ്ഞു ആഘോഷങ്ങൾക്ക് ഒരുങ്ങുന്നത് തന്നെ.

ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 82-ാം വാര്‍ഷികം കോടികള്‍ പൊടിച്ച് കൊണ്ട് മൂന്നുദിവസങ്ങളിലായി ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ സജീവമായി തുടങ്ങി .ജില്ലകള്‍ തോറും വിപലവും ശ്രേഷ്ടവുമായ ആഘോഷങ്ങള്‍ക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘാടകസമിതികള്‍ രൂപീകരിച്ചുവരികയാണ് . നവംബര്‍ 10, 11, 12 തീയതികളില്‍ നടക്കുന്ന ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിനു കോടികളാണു പൊടിക്കുന്നത്.

ജില്ലാ കലക്ടര്‍മാർക്കാണ് സമിതി അധ്യക്ഷ പദവി . പൊതുസമ്മേളനം, സാംസ്‌കാരികഘോഷയാത്ര, സെമിനാറുകള്‍, ചരിത്രപ്രദര്‍ശനം, കലാപരിപാടികള്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയാണു ത്രിദിന ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഇനിയും എട്ടുവര്‍ഷം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ നവതിയാഘോഷം അകലെയാണെന്നിരിക്കേ, 82-ാം വാര്‍ഷികത്തിനു പെട്ടെന്നു കൈകൊണ്ട പ്രത്യേകതയാണു ചര്‍ച്ചയാകുന്നത്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനു സ്വീകാര്യത കൂട്ടാനും ''നവോത്ഥാന പ്രതിഛായ'' കൈവരിക്കാനുമാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉള്‍പ്പെടെയുള്ള ആഘോഷങ്ങൾ ചെലവുചുരുക്കി നടത്താന്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണിത്.

സാംസ്‌കാരികവകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുരാരേഖ/പുരാവസ്തുവകുപ്പ്, ഗ്രന്ഥശാലാ പ്രസ്ഥാനം എന്നിവയാണ് നേതൃത്വം വഹിക്കുന്നത് . ഇതിനായി ഓരോ ജില്ലയ്ക്കും പ്രത്യേകം ഫണ്ട് സര്‍ക്കാര്‍ അനുവദിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ സംഘാടകസമിതിയില്‍ സജീവമാകണം. ഫലത്തില്‍, നവംബര്‍ 12 വരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആഘോഷത്തിനു പിന്നാലെയാകും.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (15 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (28 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (35 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (45 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends