Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

ശബരിമലയില്‍ ആചാരസംരക്ഷണവും യുവതീപ്രവേശനവും ഏറ്റുമുട്ടുമ്പോള്‍, ഭക്തലക്ഷങ്ങള്‍ പൂണ്യംതേടി മാലയിടുന്ന വൃശ്ചിക പുലരിയില്‍ അയ്യപ്പഭക്തനായി, കറുപ്പണിഞ്ഞ ഫോട്ടായുമായി മോഹന്‍ലാല്‍ ഫെയിസ്ബുക്കില്‍? താരം ആര്‍ക്കൊപ്പം

17 NOVEMBER 2018 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ഭക്തലക്ഷങ്ങള്‍ പൂണ്യംതേടി മാലയിടുന്ന വൃശ്ചിക പുലര്‍ച്ചയില്‍ അയ്യപ്പഭക്തി തുളുമ്പുന്ന ചിത്രവുമായി മോഹന്‍ലാല്‍ ഫെയിസ്ബുക്കില്‍. ചെറുപ്പകാലത്ത് നിരവധി തവണ ശബരിമല ദര്‍ശനം നടത്തിയിട്ടുള്ള മോഹന്‍ലാല്‍ മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി ദര്‍ശനം നടത്തിയത്. അമ്മ ശാന്തകുമാരി അമ്മയ്ക്ക് വേണ്ടിയായിരുന്നു അത്. അമ്മ ശാന്തകുമാരി അമ്മയ്ക്ക് രോഗം കലശലായിരുന്ന സമയത്താണ് പ്രാര്‍ത്ഥനയുമായി താരം മലകയറിയത്. 2015 മേയ് 15ന് പുലര്‍ച്ചെ സന്നിധാനത്തെത്തിയ താരം ഇരുമുടിക്കെട്ടില്ലാത്തതിനാല്‍ വടക്കേ നടയിലൂടെയാണ് ശ്രീകോവിലിന് മുന്നിലെത്തിയത്. നിര്‍മാല്യം കണ്ട് തൊഴുതു. നെയ്യഭിഷേകവും നടത്തി. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സുഹൃത്ത് സനല്‍കുമാറും മോഹന്‍ലാലിനൊപ്പം അന്നുണ്ടായിരുന്നു.

2004ലും താരം ശബരിമല ദര്‍ശനം നടത്തിയിരുന്നു. പണ്ട് പത്തനംതിട്ടയിലെ കുടുംബ വീട്ടില്‍ നിന്ന് ഇരുമുടികെട്ടുമായി മോഹന്‍ലാല്‍ പലതവണ മലകയറിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ശബരിമല ദര്‍ശനം നടത്തുമോ എന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല. യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ സംഘര്‍ഷത്തിന്റെ പാതയിലേക്കാണ് നീങ്ങുന്നത്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സമരം നടത്തുന്ന ഭക്തര്‍ക്കൊപ്പമാണോ താരം എന്ന ചോദ്യം ഫെയിസ്ബുക്കില്‍ ഫോട്ടോ ഇട്ടത് മുതല്‍ ഉയരുന്നുണ്ട്. കറുപ്പ് ഷര്‍ട്ടണിഞ്ഞ് തൊഴുകയ്യോടെ നില്‍ക്കുന്ന ഫോട്ടോ ഇഷ്ടപ്പെടാത്ത ചിലര്‍ താമസിക്കാതെ മോഹന്‍ലാലിനെ സംഘിയാക്കുമെന്ന കമന്റുകളും ഫോട്ടോയ്ക്ക് താഴെ വന്നിട്ടുണ്ട്. 

അതേസമയം വിഷകലയെ അറസ്റ്റ് ചെയ്തതിന് അയ്യപ്പസ്വാമിയോട് ലാലേട്ടന്‍ നന്ദിപറയുകയാണെന്ന് ജിജേഷ് ജനാര്‍ദ്ദനന്‍ എന്ന ആരാധകന്‍ പറയുന്നു. മോഹന്‍ലാല്‍ സംഘി ആണെന്ന് പറയാന്‍ ഇപ്പോ വരും കുറച്ചു ഊള സഖാക്കളും സപ്പോര്‍ട്ട് ചെയ്യാന്‍ കുറച്ച് ചാണക സംഘികളും എന്നി നിപുന്‍ മാധവ് എന്ന ആരാധകന്‍ ഫോട്ടോയ്ക്ക് ഇട്ട കമന്റിന് താഴെയാണ് ഏറ്റവും കൂടുതല്‍ കമന്റ് വന്നത്. രണ്ട് മണിക്കൂര്‍ കൊണ്ട് ഫോട്ടോ ഒന്‍പതിനായിരത്തോളം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (43 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (46 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (56 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends