Widgets Magazine
13
Dec / 2018
Thursday
Forex Rates:

1 aed = 19.62 inr 1 aud = 51.99 inr 1 eur = 81.93 inr 1 gbp = 91.04 inr 1 kwd = 236.82 inr 1 qar = 19.79 inr 1 sar = 19.21 inr 1 usd = 72.05 inr

എ​ന്ത്​ സം​ഭ​വി​ച്ചാ​ലും മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ കാ​ല​ത്ത്​ ശ​ബ​രി​മ​ല​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാകാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശ​ങ്ങ​ൾ​ ന​ൽ​കി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്; ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​ത്ത ആ​രെ​യും ശ​ബ​രി​മ​ല​യി​ലേ​ക്ക്​ ക​ട​ത്തി​വി​ടേ​ണ്ട​തി​ല്ലെ​ന്ന്​ പൊ​ലീ​സ്

18 NOVEMBER 2018 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

കുമ്മനത്തെ പണിയാൻ വന്നവനെ മിസോറാംകാർ കണ്ഠം വഴിയോടിച്ചതിങ്ങനെ ; കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജന്മഭൂമി മാധ്യമപ്രവര്‍ത്തകന്‍ കെ. സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 16 വരെ നീട്ടി, ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ തടസമില്ല; ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും

വനിതാ മതില്‍ ജനുവരി ഒന്നിന് ... വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി രമേശ് ചെന്നിത്തല; തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

തുഷാർ എന്നല്ല ആരായാലും വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കിൽ എസ് എൻ ഡി പി ക്ക് പുറത്ത്

സര്‍ഗാത്മക കലാ ലോകത്തിന്റെ സംഗമ ഭൂമിയായി തീര്‍ന്ന കൊച്ചി മുസരീസ് ബിനാലെ; ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക

ക​ഴി​ഞ്ഞ​ദി​വ​സം തൃ​പ്​​തി ദേ​ശാ​യി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞ്​ പ്ര​കോ​പ​ന​മു​ണ്ടാ​ക്കി പൊ​ലീ​സി​നെ കൊ​ണ്ട്​ ന​ട​പ​ടി സ്വീ​ക​രി​പ്പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​ത്​ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ഹി​ന്ദു​ െഎ​ക്യ​വേ​ദി നേ​താ​വ്​ ശ​ശി​ക​ല​യെ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ക്കാ​ൻ നീ​ക്കം ന​ട​ന്ന​തെ​ന്ന്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ ആ​രോ​പി​ക്കു​ന്നു. തൃ​പ്​​തി ദേ​ശാ​യി​യെ പോ​ലു​ള്ള​വ​രെ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​വും പ്ര​തി​ഷേ​ധ​വു​മെ​ല്ലാം ബി.​ജെ.​പി​യു​ടെ​യും സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ​യും ത​ന്ത്ര​മാ​ണോ​യെ​ന്ന സം​ശ​യ​വും സ​ർ​ക്കാ​റി​നു​ണ്ട്.

ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​ത്ത ആ​രെ​യും ശ​ബ​രി​മ​ല​യി​ലേ​ക്ക്​ ക​ട​ത്തി​വി​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ പൊ​ലീ​സ്​ തീ​രു​മാ​നം. എ​ത്തു​ന്ന​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ എ​പ്പോ​ഴും ചി​ത്രീ​ക​രി​ക്കാ​നും ആ​രെ​യും കൂ​ട്ട​മാ​യി നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള ക​ർ​ശ​ന​നി​ർ​ദേ​ശ​മാ​ണ്​ പൊ​ലീ​സി​ന്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ രാ​ഷ്​​ട്രീ​യ മു​ത​ലെ​ടു​പ്പ്​ ല​ക്ഷ്യ​മി​ട്ട്​​ ബി.​ജെ.​പി​യും സം​ഘ്​​പ​രി​വാ​റും സൃ​ഷ്​​ടി​ക്കു​ന്ന ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​രു​തെ​ന്നും ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട്​ പോ​കാ​നും പൊ​ലീ​സി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അതേസമയം ബി.​ജെ.​പി, സം​ഘ്​​പ​രി​വാ​ർ ശ​ക്​​തി​ക​ളു​ടെ വെ​ല്ലു​വി​ളി​ക്ക്​ കീ​ഴ​ട​ങ്ങി ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വി​ഷ​യ​ത്തി​ൽ പി​ന്നാ​ക്കം​പോ​കേ​​ണ്ടെ​ന്ന ഉ​റ​ച്ച​നി​ല​പാ​ടി​ൽ സ​ർ​ക്കാ​റും പൊ​ലീ​സും. എ​ന്ത്​ സം​ഭ​വി​ച്ചാ​ലും മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ കാ​ല​ത്ത്​ ശ​ബ​രി​മ​ല​യി​ൽ മു​മ്പു​ണ്ടാ​യ രീ​തി​യി​ലു​ള്ള ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ ന​ൽ​കി.

ശ​ബ​രി​മ​ല​യി​ൽ പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കാ​നെ​ത്തു​ന്ന​വ​രെ മു​ന്നേ ക​ണ്ടെ​ത്തി ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ നി​ർ​േ​ദ​ശം. അ​തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ പൊ​ലീ​സ്​ ശ​ബ​രി​മ​ല​യി​ൽ ആ​രം​ഭി​ച്ചു. ശ​ബ​രി​മ​ല​യി​ൽ പൊ​ലീ​സ്​ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രെ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ ധ​രി​പ്പി​ച്ചു. തു​ട​ർ​ന്നും ക​ർ​ശ​ന​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട്​ പോ​കാ​നാ​ണ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. പ്ര​കോ​പ​ന​മു​ണ്ടാ​ക്കി നേ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ ബി.​ജെ.​പി​യും മ​റ്റ്​ സം​ഘ​ട​ന​ക​ളും ന​ട​ത്തു​ന്ന​തെ​ന്നാ​ണ്​ സ​ർ​ക്കാ​റിന്റെയും പൊ​ലീ​സിന്റെ​യും വി​ല​യി​രു​ത്ത​ൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിഫൈനലിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം; നാലര വർഷം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരയിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നേതാവ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുമ്പ്  (7 hours ago)

കുമ്മനത്തെ പണിയാൻ വന്നവനെ മിസോറാംകാർ കണ്ഠം വഴിയോടിച്ചതിങ്ങനെ ; കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജ  (7 hours ago)

സൗന്ദര്യം കൂട്ടാന്‍ തടികുറച്ച റായ് ലക്ഷ്മീയുടെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍  (8 hours ago)

സീറോയിലെ കത്രീന കൈഫിന്റെ ഐറ്റം ഡാന്‍സ് വീഡിയോ വൈറലാകുന്നു  (8 hours ago)

തെന്നിന്ത്യ കീഴടക്കി സണ്ണി ലിയോണിന്റെ സഹോദരി  (8 hours ago)

കുളിക്കുന്നതിനിടെ ഐഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

ഗൂഗിളില്‍ വിഡ്ഢിയായി വരുന്നത് ട്രംപ്; പിച്ചെയുടെ വിശദീകരണം വിശ്വസിക്കാതെ സ്മിത്ത്  (9 hours ago)

ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിയ്ക്കുന്ന പ്രവാസികളുടെ എണ്ണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്  (9 hours ago)

ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 16 വരെ നീട്ടി, ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ തടസമില്ല; ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിര  (9 hours ago)

വനിതാ മതില്‍ ജനുവരി ഒന്നിന് ... വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി രമേശ് ചെന്നിത്തല; തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം  (9 hours ago)

തുഷാർ എന്നല്ല ആരായാലും വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കിൽ എസ് എൻ ഡി പി ക്ക് പുറത്ത്  (12 hours ago)

മല്യക്കായി കസബിന്റെ തടവറ ; മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിൽ എത്തിക്കുമ്പോൾ പാർപ്പിക്കുന്നത് മുംബയ് ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡ് ജയിലിൽ; തീപിടിത്തവും ബോംബാക്രമണവും  (12 hours ago)

ഹനൻ മൊള്ള എന്ന നിശബ്ദ വിപ്ലവകാരി കത്തിച്ച തീ ഇനി രാജസ്ഥാനിൽ ആളിപ്പടരും  (13 hours ago)

സര്‍ഗാത്മക കലാ ലോകത്തിന്റെ സംഗമ ഭൂമിയായി തീര്‍ന്ന കൊച്ചി മുസരീസ് ബിനാലെ; ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക  (13 hours ago)

കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​നത്തിൽ 798​ ​ത​സ്തി​ക​ക​ളി​ൽ ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends