പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ ആംബുലന്‍സ് ഇടിച്ച് നാലു പേര്‍ക്ക് ദാരുണാന്ത്യം
പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ ആംബുലന്‍സ് ഇടിച്ച് നാലു പേര് മരിച്ചു. ഒരാള്‍ പരിക്കേറ്റു. ബംഗളൂരു ഹൊസൂര്‍ റോഡിലാണ് അപകടം നടന്നത്.. തൃച്ചിയില്‍ നിന്ന് വന്ന ആംബുലന്‍സിലെ യാത്രക്കാരാണ് മരിച്ചത്. പരിക്കേറ്റ െ്രെഡവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച ഹൂബ്ലി ദേശീയപാത 63ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മുംബൈയില്‍ നിന്നുള്ള ആറു വിനോദ സഞ്ചാരികള്‍ മരണപ്പെട്ടിരുന്നു. 10 പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha