ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെതിരെ സംഘപരിവാര്‍ പ്രതിഷേധം
ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ച് എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെതിരെ സംഘപരിവാര്‍ പ്രതിഷേധം.
യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. വൈകിട്ട് നാലോടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. നേരത്തെ, വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ എറണാകുളം പ്രസ്ക്ലബിന് പുറത്ത് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha