പ്ലസ് വണ്‍ പ്ലസ്ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു...

പ്ലസ് വണ്‍ പ്ലസ്ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി മാസം ആറാം തിയതി മുതല്‍ മാര്‍ച്ച് 27 വരെയാണ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷ എഴുതുന്നതിന് 240 രൂപയും പ്ലസ്ടുക്കാര്‍ക്ക് 270 രൂപയുമാണ് പരീക്ഷാ ഫീസ്. ഒന്നാം വര്‍ഷക്കാര്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 12 വരെയും രണ്ടാം വര്‍ഷക്കാര്‍ക്ക് നവംബര്‍ 26 വരെ പിഴയില്ലാതെ ഫീസടയ്ക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും.
https://www.facebook.com/Malayalivartha






















