Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

അയ്യപ്പ ജ്യോതി പ്രയാണം 7 സംസ്ഥാനങ്ങളിൽ ... ഹൈന്ദവ സംഘടനകൾക്ക് പിന്നാലെ ശിവസേന കൂടി ശബരിമല ഏറ്റെടുക്കുമ്പോൾ

20 NOVEMBER 2018 09:55 AM IST
മലയാളി വാര്‍ത്ത

ശബരിമല പ്രശ്‌നം ദേശീയ പ്രതിഷേധമായി ഒരുക്കുവാന്‍ തയ്യാറെടുത്ത് ശിവസേന. ശബരിമലയിൽ ആചാരസംരക്ഷണം വേണമെന്നും അതുകൊണ്ട് തന്നെ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ അയ്യപ്പജ്യോതി പ്രയാണം സംഘടിപ്പിക്കുമെന്നും വിവിധ സംസ്ഥാനങ്ങളിലെ ശിവസേന നേതാക്കള്‍ മുംബൈയില്‍ പറഞ്ഞു.

 

സെപ്റ്റംബർ 2 8 ന് ചരിത്ര പ്രസിദ്ധമായ സുപ്രീം കോടതി വിധി വന്ന ശേഷം അത് നടപ്പാക്കാനെന്ന വ്യാജേന പമ്പയിലും സന്നിധാനത്തും അയ്യപ്പഭക്തര്‍ക്കെതിരെ പോലീസ് അനാവശ്യ നടപടി സ്വീകരിക്കുകയാണെന്ന് കേരള പ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ കുറ്റപ്പെടുത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം തകര്‍ക്കുന്നതിനുള്ള ഗൂഢ ശ്രമമാണ്അഇതിനുപിന്നിൽ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

 

ശബരിമലയിലെ നിരോധനാജ്ഞ ഉത്തരവ് പിന്‍വലിച്ച് സന്നിധാനത്ത് നിന്നും പോലീസിനെ പിന്‍വലിക്കണമെന്നും ഭുവനചന്ദ്രന്‍ ആവശ്യപ്പെട്ടു . മുംബൈയില്‍ ചേര്‍ന്ന ശിവസേന യോഗത്തിന് ശേഷമാണ് വെളിപ്പെടുത്തലുമായി നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.

 

ശിവസേന കര്‍ണാടക സംസ്ഥാന നേതാക്കളായ രാജുഭവാനി, മധുകര്‍ മുദ്രാടി, ഹൈദരാബാദ് ശിവസേന സിറ്റി അധ്യക്ഷന്‍ അര്‍ജുന്‍യാദവ്, അയ്യപ്പ രക്ഷാസമിതി മഹാരാഷ്ട്ര ഓര്‍ഗനൈസിങ് സെക്രട്ടറി ബാലന്‍ നായര്‍, ശിവസേന കേരള വക്താവ് അഡ്വ. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (8 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends