Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

എരുമേലിയിൽ ദേവസ്വം ബോർഡ് വീണ്ടും പ്രതിസന്ധിയിൽ... 56 കടകൾക്കായി ആറ് പ്രാവശ്യത്തെ ലേലത്തിന് ശേഷവും 29 കടകൾ ബാക്കി; ഏറ്റെടുക്കാന്‍ ആളില്ല, രക്ഷയില്ലാതെ ദേവസ്വം ബോർഡ് കട പൂട്ടുന്നു

20 NOVEMBER 2018 09:28 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പ്രശ്നങ്ങൾക്ക് തുടക്കമിട്ടതോടെ ദേവസ്വം ബോർഡിന് സംഭവിച്ച നഷ്ട്ടം ചെറുതൊന്നുമല്ല കാണിക്കവഞ്ചികൾ കാലിയായതിന് പിന്നാലെയാണ് എരുമേലിയിൽ ദേവസ്വം ബോർഡിന്‍റെ കടകള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ നഷ്ടത്തിലാകുന്നത്. എരുമേലിയിൽ ദേവസ്വം ബോർഡിന്റെ 29 കടകൾ എടുക്കാൻ ആളില്ലാതെ പ്രതിസന്ധിയിലാകുന്നത്. തീർത്ഥാടകരുടെ തിരക്ക് കുറവായതിനാൽ കരാർ തുക കുറച്ചാൽ മാത്രമേ കടയെടുക്കാൻ കഴിയൂവെന്നാണ് കരാറുകാരുടെ നിലപാട്. 56 കടകൾക്കായി എരുമേലിയിൽ ദേവസ്വം ബോർഡ് ആറ് പ്രാവശ്യമാണ് ലേലം നടത്തിയത്.

കഴിഞ്ഞ പ്രാവശ്യത്തെ ലേലത്തുകയേക്കാൾ 30 ശതമാനം കുറച്ചാണ് അവസാനലേലം നടന്നത്. മണ്ഡലകാലം തുടങ്ങിയ ശേഷം നടത്തിയ ലേലത്തിൽ പോയ 14 കടകൾ ഉൾപ്പടെ 27 കടകൾ മാത്രമാണ് കരാറുകാർ എടുക്കാൻ തയ്യാറായത്. കരാർ തുക കുറച്ച് കൊടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. അതേസമയം ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച്, സന്നിധാനം, പമ്പ/നിലയ്ക്കല്‍/മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

വിലവിവരം ഭക്ഷണ സാധനം, അളവ്, സന്നിധാനത്തെ വില, മറ്റിടങ്ങളിലെ വില എന്ന ക്രമത്തില്‍:ചായ/കാപ്പി-150 മി.ലി, 11, 10, ചായ/കാപ്പി (മധുരം ഇല്ലാത്തത്)-150 മി.ലി, 9,8, കടുംകാപ്പി/കടുംചായ- 150 മി.ലി, 9,8, ഇന്‍സ്റ്റന്റ് കാപ്പി/മെഷീന്‍ കാപ്പി- 150 മി.ലി, 15,15, ബോണ്‍വിറ്റ/ഹോര്‍ലിക്സ് – 150 മി.ലി, 20,20, പരിപ്പുവട/ഉഴുന്നുവട- 40 ഗ്രാം, 10,10, ബോണ്ട- 75 ഗ്രാം, 10,10, ഏത്തയ്ക്കാപ്പം (പകുതി ഏത്തയ്ക്ക)- 50 ഗ്രാം, 11,10, ബജി- 30ഗ്രാം, 8,7, ദോശ/ഇഡ്ലി (1 എണ്ണം) ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ- 50ഗ്രാം, 9,8, ചപ്പാത്തി-40 ഗ്രാം, 10,10, പൂരി (1 എണ്ണം) മസാല ഉള്‍പ്പെടെ- 40ഗ്രാം, 9,8, പൊറോട്ട (1 എണ്ണം)- 50ഗ്രാം, 10,10, പാലപ്പം/ഇടിയപ്പം-50ഗ്രാം, 9,8, നെയ്റോസ്റ്റ്-150 ഗ്രാം, 38,35, മസാല ദോശ- 200 ഗ്രാം, 45,40, പീസ് കറി/കടലക്കറി/കിഴങ്ങ് കറി-100 ഗ്രാം, 25,25, ഉപ്പുമാവ്-200 ഗ്രാം, 22,20, ഊണ് (പച്ചരി/പുഴുക്കലരി)-സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍ ഉള്‍പ്പെടെ-60,60, ആന്ധ്രാ ഊണ്-60,60, വെജിറ്റബിള്‍ ബിരിയാണി-350 ഗ്രാം, 60,60, കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ)-750 മി.ലി, 35,30, കപ്പ-250ഗ്രാം-30, 25, തൈര് സാദം-45,43, നാരങ്ങാസാദം-43,40, തൈര് ഒരു കപ്പ്-12,10, വെജിറ്റബിള്‍ കറി/ഡാല്‍ കറി-100ഗ്രാം, 20,20, ടൊമാറ്റോ ഫ്രൈ-125 ഗ്രാം, 30,30, പായസം -75 മി.ലി, 15,12, ഒനിയന്‍/ടൊമാറ്റോ ഊത്തപ്പം-125 ഗ്രാം, 55,50.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends