Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

എല്ലാവരും ശബരിമലയിലേക്ക് പൊയ്ക്കോളൂ ,പ്രശനമുണ്ടാകരുത് പ്ളീസ് ..കെഞ്ചി പറഞ്ഞു എസ് പി യതീഷ് ചന്ദ്ര

20 NOVEMBER 2018 01:02 PM IST
മലയാളി വാര്‍ത്ത

ഭക്തരെ തടയുന്ന കരിനിയമങ്ങൾ കാറ്റിൽ പരത്തി യു ഡി എഫ് മരണമാസ്സായി. എസ് പി യതീഷ് ചന്ദ്ര ഉൾപ്പടെ ഉള്ള ഉദ്യോഗസ്ഥർ ആർക്കു വേണമെങ്കിലും മുകളിലേക്ക് പോകാം എന്ന് കെഞ്ചി പറയുന്നത് ഏറെ കൗതുകമായി . ആദ്യം യതീഷ് ചദ്രയുമായി സംസാരിച്ചപ്പോൾ നാല് എം എൽ എ മാർക്കും പഞ്ചായത്ത് പ്രസിഡന്റിനും മാത്രം സന്നിധാനത്ത് പോകാം എന്നാണു പറഞ്ഞിരുന്നത്. എന്നാൽ പ്രതിഷേധം കടുത്തതോടെ എസ പി മാറിനിന്നു ഉയർന്ന ഉദ്യോഗസ്ഥരോട് ഫോണിൽ സംസാരിച്ചു. അതിനു ശേഷമാണ് യു ഡി എഫ് സംഘത്തിന് സ്വന്തം വാഹനത്തിൽ പോകാമെന്നു പറഞ്ഞത് . ബാക്കി ഉള്ളവർക്ക് കെ എസ ആർ ടി സി സൗകര്യവും ഒരുക്കി

ആർക്കു വേണമെങ്കിലും സന്നിധാനത്തേക്ക് പോകാം. ആരെയും തടുക്കില്ല എന്ന് പറഞ്ഞതോടെ ഫലത്തിൽ പോലീസ് തന്നെ നിരോധനാജ്ഞ ലംഘിക്കാമെന്ന നിലപാട് എടുത്തു എന്ന് വേണമെങ്കിൽ പറയാവുന്ന സാഹചര്യമാണ് ഇപ്പോൾ നിലയ്ക്കലിൽ ഉണ്ടായത്. ആർക്കും സന്നിധാനത്തിലേക്കു പോകാം , അവിടെ പ്രശ്ങ്ങൾ ഉണ്ടാക്കരുത്എന്ന് മാത്രമേ ഉള്ളൂ എന്ന് എസ പി യതീഷ് ചന്ദ്ര ആവർത്തിച്ചു പറഞ്ഞു.

 

 

 

യു ഡി എഫ് നേതാക്കൾ ഇപ്പോൾ നിലയ്ക്കൽ ബസ് ക്യാമ്പിലേക്ക് പോകും എന്നാണു അറിയിച്ചത് . അവിടുത്തെ സൗകര്യങ്ങൾ വിലയിരുത്തിയതിനു ശേഷം സംഘം സന്നിധാനത്തേക്ക് പോകുമെന്നാണ് അറിയുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends