Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

'തൃപ്തി ദേശായിക്ക് ആര്‍ത്തവം'; ജനം ടിവിയുടെ ലോഗ് ഉപയോഗിച്ച് വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എട്ടിന്റെ പണി

20 NOVEMBER 2018 08:38 PM IST
മലയാളി വാര്‍ത്ത

ജനം ടിവിയുടെ ലോഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ജനം ടിവി. തൃപ്തി ദേശായിക്ക് മാസമുറ തുടങ്ങിയതായി സൂചന എന്നെഴുതി ജനം ടിവിയുടെ 'ബിഗ് ബ്രേക്കിങ്ങ്' എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പ്രചരിക്കുന്നത്. ഈ വാര്‍ത്തക്കെതിരെ ചാനല്‍ പോലീസില്‍ പരാതി നല്‍കിക്കഴിഞ്ഞു. അതേസമയം. തൃപ്തി ദേശായി ക്രിസ്ത്യാനി ആണെന്ന തരത്തില്‍ ജനം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃപ്തിയും വ്യക്തമാക്കിയിട്ടുണ്ട്.

'ഇന്നലെ മുതല്‍ തൃപ്തിക്ക് ആര്‍ത്തവം തുടങ്ങിയതായി സൂചന' ജനം ടിവി ബിഗ് ബ്രേക്കിങ്ങ് എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് ജനം ടിവി സ്‌ക്രീനില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്ത ചിത്രത്തിനൊപ്പം പ്രചരിക്കുന്നത്. സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് നീങ്ങുകയാണ് ചാനല്‍. വ്യാജ വാര്‍ത്തയ്‌ക്കെതിരെ ജനം ടിവി സൈബര്‍ സെല്ലിലും വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവാണ് പരാതി നല്‍കിയത്.

ചാനല്‍ സംപ്രേഷണം ചെയ്യാത്ത വാര്‍ത്ത ജനം ടിവി ലോഗോയുടെ പേരില്‍ പ്രചരിപ്പിച്ച് മാധ്യമത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി
യാണ് പരാതി നല്‍കിയിരിക്കുന്നത്. ചാനലിന്റെ സ്‌ക്രീന്‍ ചിത്രം ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേര്‍ത്ത ചിത്രവുമായി ട്രോളുണ്ടാക്കി പ്രചരിപ്പിച്ച ട്രോള്‍ സംഘ് എന്ന പേജിന്റെ ടീം മെംബേഴ്സ് ആയ അമല്‍ രാമചന്ദ്രന്‍ , ബിനില്‍ ദിലീപ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

റോയി പൊള്ളയില്‍ , ഓം ഭരദ്വാജ് , ജോസ് സാമുവേല്‍ , ജ്യോതിഷ് നായര്‍ , രശ്മി വിജയന്‍ ,സഖാവ് ഫൈസല്‍ മണ്ണാര്‍ക്കാട് , സുനില്‍ കെസി എളയാവൂര്‍, ഷൈന്‍ ദീപു തുടങ്ങിയവര്‍ക്കെതിരേയും പ്രചരണം ഏറ്റെടുത്തവര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ടെന്ന് അഴിമുഖം റിപ്പോര്‍ട്ട് ചെയ്തു.

സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ആറ് യുവതികളും ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയത്. കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ സംഘത്തിന് പക്ഷേ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. ഒടുവില്‍ വിമാനത്താവളത്തിനുള്ളില്‍ 17 മണിക്കൂറോളം കഴിഞ്ഞ് ഒടുവില്‍ അവര്‍ക്ക് പൂനയിലേക്ക് മടങ്ങി പോകേണ്ടി വന്നു. അതേസമയം തൃപ്തി വിമാനത്താവളത്തില്‍ ഇറങ്ങിയത് മുതല്‍ ചാനലുകളില്‍ എല്ലാം തൃപ്തിയുടെ വരവും പ്രതിഷേധവുമെല്ലാം ലൈവായി വാര്‍ത്തകളായി.ഇതിനിടയില്‍ ഞെട്ടിക്കുന്ന ഒരു ബിഗ് ബ്രേക്കിങ്ങും ജനം ടിവി നല്‍കി.

തൃപ്തി ദേശായി ക്രിസ്ത്യന്‍ മതം സ്വീകരിച്ചെന്നായിരുന്നു ആ ബ്രേക്കിങ്ങ്. പിന്നാലെ ക്രിസ്ത്യന്‍ മിഷണറികളുമായി തൃപ്തി ദേശായി ബന്ധപ്പെടുന്നുണ്ടെന്നും വാര്‍ത്ത നല്‍കി. അതേസമയം തനിക്കെതിരെ വ്യാജ വാര്‍ത്ത പടച്ച് വിട്ട ജനം ടിവിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കി. വാര്‍ത്തയില്‍ ഒരാഴ്ചക്കകം മാപ്പ് പറയണമെന്നും ഇല്ലേങ്കില്‍ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് തൃപ്തി ദേശായി പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (24 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (34 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (52 minutes ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (1 hour ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (1 hour ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends