Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ശബരിമലയിൽ ആർഎസ്എസിനെ വരിഞ്ഞുമുറുക്കി പോലീസ്; ശബരിമലയിലേക്കുള്ള എല്ലാ വഴികളും പോലീസിന്റെ കർശന നിരീക്ഷണത്തിൽ; പോലീസിന്റെ നിരീക്ഷണത്തിലുള്ളത് ആയിര കണക്കിന് ആർ എസ് എസ് പ്രവർത്തകർ

21 NOVEMBER 2018 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

ശബരിമലയിലേക്കുള്ള എല്ലാ വഴികളും പോലീസിന്റെ കർശന നിരീക്ഷണത്തിൽ. വൻതോതിൽ ആർ. എസ് എസുകാർ ശബരിമലയിലേക്ക് വരുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ നീക്കം. പോലീസിന്റെ എല്ലാ സായുധ വിഭാഗങ്ങളും ശബരിമലയിലേക്കുള്ള ഇടവഴികൾ പോലും കീഴടക്കി കഴിഞ്ഞു. ശബരിമലയിലേക്ക് തിരിച്ച കൊല്ലം, തിരുവനതപുരം സ്വദേശികളായ എട്ടംഗ ആർ എസ് എസ് സംഘത്തെ പിടികൂടിയത് ഇപ്രകാരമാണ്.

ആയിര കണക്കിന് ആർ എസ് എസ് പ്രവർത്തകരാണ് പോലീസിന്റെ നിരീക്ഷണത്തിലുള്ളത് . ആർ എസ് എസ് നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും ഫോണുകൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. അവർ ദൈനംദിനം ചെയ്യുന്ന കാര്യങ്ങളെല്ലാം പോലീസ് നിരീക്ഷണ വിധേയമാക്കുന്നു. ശബരിമലയിൽ വഴുതടയിക്കുന്ന സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.

ആർ എസ് എസ് പ്രവർത്തകരുടെ വിശദാംശങ്ങൾ പൂർണമായും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആർ എസ് എസുകാർക്ക് പോലുമറിയാത്ത കാര്യങ്ങളാണ് അവരെ കുറിച്ച് പോലീസിന് അറിയാവുന്നത്. ആരെല്ലാം പരസ്പരം സഹായിക്കുന്നു എന്നതിന്റെ വിശദാംശങ്ങളും പോലീസിനറിയാം. എന്നാൽ ആരെയും ഉപദ്രവിക്കാൻ പോലീസ് തയ്യാറല്ല. പകരം ശബരി മലയിൽ വിഷയമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണമെന്ന് കർശന നിർദ്ദേശം നൽകും. അപ്രകാരം പറഞ്ഞയക്കുന്നവർ വീണ്ടും നിരീക്ഷണ വിധേയമാകുന്നു. തുടർന്നും വിഷയത്തിൽ ഏർപ്പെടുകയാണെങ്കിൽ അവരെ വെറുതെ വിടാൻ പോലീസ് തയ്യാറല്ല.

കഴിഞ്ഞ ദിവസം വലിയ നടപ്പന്തലിൽ നടന്നത് ആർ എസ് എസ് കലാപമാണെന്ന് പോലീസ് പറയുന്നു. ശബരിമലയിലെത്തുന്ന സാധാരണ ഭക്തർ ശരണം വിളിച്ച് വിവാദമുണ്ടാക്കില്ലെന്ന് തന്നെയാണ് പോലീസ് കരുതുന്നത്. നിലയ്ക്കലിൽ നിന്നും രാത്രികാലങ്ങളിൽ പമ്പയിലേക്കുള്ള ബസ് സർവീസുകൾ നിർത്തി വയ്ക്കുന്നത് ആർ എസ് എസ് പ്രവർത്തകർ ഫമ്പയിലെത്താതിരിക്കാനാണ്. ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയം ചർച്ചയിലില്ല. സ്ത്രീകളാരും ശബരിമലയിലെക്ക് വരുന്നില്ലെന്ന പൊതുവായ അറിവാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്

എന്നാൽ പോലീസിന് യുവതികളിൽ നിന്നും ഇപ്പോഴും അപേക്ഷകൾ ലഭിക്കുന്നുണ്ട്. എന്നാൽ യുവതികളെ പ്രവേശിപ്പിക്കാൻ പോലീസ് ഒരുക്കമല്ല. കലാപം ഉണ്ടാക്കാൻ തങ്ങൾ തയ്യാറല്ലെന്നാണ് പോലീസ് പറയുന്നത്. ശബരിമല പ്രവേശനം സംബന്ധിച്ച് അപേക്ഷകൾ ലഭിക്കുമ്പോൾ തന്നെ അപേക്ഷ നൽകിയത് ആരാണെന്ന് പോലീസ് ലോക്കൽ സ്റ്റേഷൻ വഴി അന്വേഷണം നടത്തും. ഒരിക്കലും സാധാരണക്കാരായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു അപേക്ഷ നൽകില്ലെന്ന് പോലീസ് കരുതുന്നു. അത്തരമാളുകൾ ഏതെങ്കിലും കേസിൽ പ്രതിയാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിച്ച് പിന്തിരിപ്പിക്കും.

ഇക്കുറി ശബരിമലയിൽ കലാപം ഉണ്ടാകില്ലെന്ന് തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. അതിനുള്ള മുന്നൊരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ശബരിമലയിലുള്ള പതിനായിരകണക്കിന് പോലീസുകാരെ പോലെ ശബരിമലയിൽ കലാപത്തിനു ശ്രമിക്കുന്ന ആർ എസ് എസുകാരെ തിരിച്ചറിയാൻ പതിനായിരകണക്കിന് പോലീസുകാരെ ശബരിമലക്ക് പുറത്തും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ സന്നിധാനത്തെത്തി വിഷയമുണ്ടാക്കിയവരുടെ വീടുകൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. അവർ വീട്ടിലില്ലെങ്കിൽ എവിടെയാണ് ഉള്ളതെന്ന് പോലീസ് കൃത്യമായും അന്വേഷിക്കുന്നുണ്ട്. കലാപകാരികളായ നേതാക്കളെ നേരിടാൻ തന്നെയാണ് പോലീസിന്റെ ശ്രമം.

വരും ദിവസങ്ങളിൽ ശബരിമല ശാന്തമാകുമെന്ന് തന്നെയാണ് പോലീസ് കരുതുന്നത്. അതിന് കലാപത്തിനു ശ്രമിക്കുന്ന നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യണം. ഇതിന് ആർ എസ് എസുകാരിൽ നിന്നും സഹായം ലഭിക്കുന്നുണ്ടോ എന്ന സംശയവും നേതൃത്വത്തിനുണ്ട്. ഇല്ലെങ്കിൽ ഇത്രയും വ്യക്തമായ വിവരങ്ങൾ പോലീസിന് എങ്ങനെ ലഭിക്കുമെന്നാണ് പ്രവർത്തകർ ചിന്തിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 minute ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (5 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (7 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (40 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (51 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (58 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends