Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ശബരിമലയിലെ പൊലീസ് നിയന്ത്രണം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഭക്തര്‍ക്ക് ആശ്രയം ഹൈക്കോടതി, സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന അനാവശ്യ നിയന്ത്രണങ്ങളും മറ്റും ഹൈക്കോടതി എടുത്ത് കളയുന്നു

21 NOVEMBER 2018 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

ശബരിമലയിലെ പൊലീസ് നിയന്ത്രണം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഭക്തര്‍ക്ക് ആശ്രയം ഹൈക്കോടതി മാത്രമാണ്. സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന അനാവശ്യ നിയന്ത്രണങ്ങളും മറ്റും ഹൈക്കോടതിയില്‍ അഭയം തേടിയാണ് ഭക്തര്‍ മാറ്റിയെടുക്കുന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകനായ എ.ജി രണ്ട് തവണ കോടതി കയറി.

ദേവസ്വം ബോര്‍ഡിനോടും ഡി.ജി.പിയോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നിരോധനാജ്ഞയുടെ മറവിലാണ് പൊലീസ് ഭക്തരുടെ സ്വാതന്ത്ര്യം ഹനിക്കുന്നത്. ശരണംവിളിക്കാനോ വിരിവയ്ക്കാനോ നെയ്യാഭിഷേകം നടത്താനോ പോലും കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം കോടതി ഇടപെട്ടാണ് നീക്കിയത്. 

നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവരെ പോലും സന്നിധാനത്ത് നിന്ന് പറഞ്ഞുവിടുന്ന സാഹചര്യമുണ്ടായിരുന്നു. നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തെത്തി ആറ് മണിക്കൂറിനുള്ളില്‍ മടങ്ങണമെന്ന് ചിലര്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യമുള്ള വ്യക്തിക്ക് പോലും അതിന് സാധ്യമല്ലാതിരിക്കെ ഈ നിയന്ത്രണവും എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് ഭക്തര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വലിയനടപ്പന്തലില്‍ വിരിവയ്ക്കാന്‍ ഭക്തരെ അനുവദിച്ചില്ലെന്ന് മാത്രമല്ല വെള്ളം കോരി ഒഴിക്കുകയും ചെയ്തു. ഇതോടെ കോടതി ഇടപെട്ടു. നടപ്പന്തലില്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ഭിന്നശേഷിയുളളവരെയും വിരിവയ്ക്കാന്‍ അനുവദിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ അതിന് വഴങ്ങി.

സ്ത്രീകളും കുട്ടികളും മര്‍ദ്ദനത്തിന് ഇരയായതിനാല്‍ പൊലീസ് അനാവശ്യമിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും പൊലീസ് ബാരക്കിലാണ് ഇരിക്കേണ്ടതെന്നും കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. നിരോധനാജ്ഞ ലംഘിച്ച യു.ഡി.എഫ് നേതാക്കളെ അറസ്റ്റ് ചെയ്യാത്തതും വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ഭക്തരിന്ന് വീണ്ടും കോടതിയെ സമീപിച്ചത്. യഥാര്‍ത്ഥഭക്തരെയും മറ്റുള്ളവരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാരിന് ഉത്തരംമുട്ടി. എ.ജി വിശദമായ സത്യവാങ്മൂലം നല്‍കുമെന്ന് അറിയിച്ചു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് നടത്താമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ഉറപ്പ് പൊലീസ് തടസപ്പെടുത്തിയതിനെതിരെയും കോടതി രംഗത്ത് വന്നെങ്കിലും പൊലീസ് ഇതുവരെ ആ നിയന്ത്രണം എടുത്ത് കളഞ്ഞില്ല. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 minute ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (5 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (7 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (40 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (51 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (58 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends