Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ശബരിമല ഡ്യൂട്ടിയിലുള്ള ഐ.ജി വിജയ് സാഖറയെയും എസ്.പി യതീഷ് ചന്ദ്രയെയും ഹൈക്കോടതി ചുരുട്ടിക്കെട്ടി, വൈപ്പിന്‍ സമരത്തിനിടെ സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചവരെയും സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നേരിടുന്നവരെയുമാണോ ശബരിമലയുടെ സുരക്ഷാ ചുമതല നല്‍കുന്നത് ?

21 NOVEMBER 2018 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

ശബരിമയില്‍ ചുമതലയുള്ള ഐ.ജി വിജയ് സാഖറയ്ക്കും എസ്.പി യതീഷ് ചന്ദ്രയ്ക്കും എതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സന്നിധാനത്തിന്റെ ചുമതലയുള്ള ഐ.ജി വിജയ് സാഖറയ്ക്കും നിലയ്ക്കലിലെ സ്‌പെഷ്യല്‍ ഓഫീസര്‍ യതീഷ്ചന്ദ്രയ്ക്കും എതിരെ ക്രിമിനല്‍ കേസില്ലേ എന്ന് കോടതി ചോദിച്ചു. ഇരുവര്‍ക്കും മലയാളം അറിയില്ലേ? ഡി.ജി.പി അയച്ച സര്‍ക്കുലര്‍ ഇവര്‍ വായിച്ച് നോക്കിയില്ല. മലയാളം അറിയാമെങ്കില്‍ ശരണമന്ത്രങ്ങള്‍ വിളിക്കുന്നത് എന്ത് കൊണ്ട് ഇവര്‍ കുറ്റമായി കാണുന്നു. ശരണമന്ത്രങ്ങള്‍ ചൊല്ലുന്നത് തടയരുതെന്നും കോടതി നിര്‍്‌ദ്ദേശിച്ചു. യതീഷ് ചന്ദ്രയുടെ ശരീരഭാഷതന്നെ ശരിയല്ല. ഐ.ജിയുടെയും എസ്.പിയുടെയും വിശദാംശങ്ങള്‍ ഹാജരാക്കണം. എന്ത് കൊണ്ട് ഇവരെ നിയമിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഭക്തര്‍ക്ക് സംഘമായോ ഒറ്റയ്‌ക്കോ പോകാമെന്ന് കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതുവൈപ്പിന്‍ സമരത്തില്‍ സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചവരെയുമാണോ ശബരിമലയുടെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയപ്പോള്‍ യതീഷ് ചന്ദ്ര വിനീതവിധേയനായി നിന്നു. ഏത് സാഹചര്യത്തിലാണിതെന്ന് ഇത് എന്ന് വ്യക്തമാക്കണം. എന്ത് കൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല. ചില രാഷ്ട്രീയപാര്‍ട്ടികളോട് മാത്രം എസ്.പി ഇത്തരം സമീപനം സ്വീകരിക്കുന്നത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. സമ്പത്ത് കേസില്‍ ആരോപണവിധേയനായ വിജയ് സാഖറയുടെ കാര്യവും കോടതി എടുത്ത് ചോദിച്ചു. ശബരിമലയുടെ സുക്ഷാചുമതലയ്ക്ക് വേറെ ആരേയും കിട്ടിയില്ലേ എന്നും കോടതി ചോദിച്ചു. 

ഭക്തരുടെ പശ്ചാത്തലങ്ങള്‍ അന്വേഷിക്കുന്ന സര്‍ക്കാര്‍ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പശ്ചാത്തലം എന്ത് കൊണ്ട് അന്വേഷിക്കുന്നില്ലെന്നും കോടതി ചോദിച്ചു. ശരണം വിളിച്ചാല്‍ ഇടപെടാന്‍ പിടില്ലെന്നും അക്രമം നടന്നാല്‍ ഇടപെടാമെന്നും കോടതി ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി. 

കെ.പി ശശികല രണ്ടാമത് മലകയറാന്‍ എത്തിയപ്പോഴും കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോഴും വളരെ രൂക്ഷമായാണ് യതീഷ് ചന്ദ്ര പെരുമാറിയത്. അതേസമയം കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതാക്കള്‍ പമ്പയിലേക്ക് നിരോധനാജ്ഞ ലംഘിച്ച് പോയപ്പോള്‍ ഇദ്ദേഹം മാന്യമായി പെരുമാറുകയും ചെയ്തു. ഇന്ന് രാവിലെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ശബരിമലയിലേക്ക് പോകാന്‍ നിലയ്ക്കലില്‍ എത്തിയപ്പോഴും പരുഷമായാണ് എസ്.പി പെരുമാറിയത്. മന്ത്രിയുടെ ഔദ്യോഗിക വാഹനം കടത്തിവിടാന്‍ എസ്.പി യതീഷ് ചന്ദ്ര തയ്യാറായില്ല. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 minute ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (5 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (7 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (40 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (51 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (58 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends