Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്ത്യൻ ഭരണഘടനയെയും സുപ്രീംകോടതിയെയും മുസ്​ലിം ലീഗ്​ വെല്ലുവിളിക്കുകയാണ്​, നിങ്ങളീ രാജ്യത്ത്​ ജീവിക്കുന്നവരാണെങ്കിൽ സുപ്രീംകോടതിയെ അനുസരിക്കണം; വി മുരളീധരൻ എംപിയുടെ വാക്കുകൾ തിരിഞ്ഞു കൊത്തുന്നു

21 NOVEMBER 2018 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വിവാദങ്ങളിയായതിന് പിന്നാലെ ഓരോ ദിവസവും ഓരോ നേതാക്കളെയാണ് ബിജെപി ഇറക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ ബിജെപി മുന്‍ അധ്യക്ഷനും രാജ്യസഭാ എംപിയുമായ വി. മുരളീധരൻ കോടതിവിധിയുടെ പേരില്‍ ആചാരങ്ങളെ മാറ്റാനാവില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എന്നാല്‍ രാജ്യത്തിന്റെ ഭരണഘടനയെയും സുപ്രീംകോടതി വിധികളെയും പ്രകീര്‍ത്തിച്ച്‌ നേരത്തെ നടത്തിയ പ്രസ്താവന ഇപ്പോള്‍ മുന്‍ സംസ്ഥാന അധ്യക്ഷന് തിരിച്ചടിയാവുകയാണ്. ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാനാകാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് മുന്‍പ് വി മുരളീധരന്‍ പറഞ്ഞത്. നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞ കോടതിവിധിയെ പരാമര്‍ശിക്കുമ്ബോഴായിരുന്നു മുരളീധരന്റെ പരാമശം.

2015ൽ ആൾ ഇന്ത്യ പ്രീ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മുസ്​ലിം വേഷമായ ഹിജാബ്​ ധരിച്ച്​ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ നൽകിയ കേസ്​ സുപ്രീം കോടതി തള്ളിയിരുന്നു. മാത്രവുമല്ല ഒരു ദിവസം ഹിജാബ്​ ധരിച്ചില്ലെന്നുവെച്ച്​ മതവിശ്വാസം ഇല്ലാതായി പോവില്ലെന്നു കൂടി ചീഫ്​ ജസ്​റ്റിസ്​ എച്​.എൽ. ദത്തു കൂട്ടിച്ചേർത്തിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഇൗ പരാമർശം ഭരണഘടന ഉറപ്പുനൽകുന്ന മതവിശ്വാസത്തിനെതിരാണെന്ന ശക്​തമായ വിമർശനമാണ്​ മുസ്​ലിം ലീഗ്​ ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ്​ ബഷീറും കെ.പി.സി.സി പ്രസിഡണ്ടായിരുന്ന വി.എം. സുധീരനും ഉയർത്തിയത്​. വിശ്വാസകാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക്​ അധികാരമില്ലെന്നുവ​രെ ഇ.ടി മുഹമ്മദ്​ ബഷീർ അന്ന്​ പറഞ്ഞിരുന്നു.

അതേസമയത്താണ്​, ഇ.ടിയുടെയും സുധീര​​​​ന്റെയും പ്രസ്​താവനയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ട്​ വി. മുരളീധരൻ വിവാദ ​പ്രസ്​താവന നടത്തിയത്​.

‘ഇന്ത്യൻ ഭരണഘടനയെയും സുപ്രീം കോടതിയെയും മുസ്​ലിം ലീഗ്​ വെല്ലുവിളിക്കുകയാണ്​. നിങ്ങളീ രാജ്യത്ത്​ ജീവിക്കുന്നവരാണെങ്കിൽ സുപ്രീം കോടതിയെ അനുസരിക്കണം. അല്ലെങ്കിൽ ഇൗ രാജ്യത്തി​​​​ന്റെ പൗരത്വം ഉപേക്ഷിക്കാൻ തയാറാകണം..’

മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച്‌ വോട്ടു പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച്‌ എതിര്‍പ്പുണ്ടാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവന നടത്തിയ മുരളീധരന്‍ ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞുവെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ കോടതി വിധിയെ എതിര്‍ക്കുകയാണെന്നുമാണ് വിമര്‍ശകരുടെ ആരോപണം. അതേസമയം മുരളീധരന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (6 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (8 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (41 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (52 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (59 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends