Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പേരാമ്പ്ര കാര്‍ കത്തിക്കല്‍ കേസ്..ഒടുവിൽ കേസ് അവസാനിപ്പിക്കുകയാണ് പോലീസ്..മരണത്തിലേക്ക് നയിച്ചതിന് പിന്നില്‍ ഭാര്യ സോന തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍..


പത്തു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ്..വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ ഡിഐജി രമ്യാ ഭാരതിയും സംഘവും..ഇവരൊക്കെ മനുഷ്യരാണോ..?


വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയതോടെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലും മാറ്റത്തിന്റെ കേളികൊട്ട് ഉയരുന്നു.. ഇത്രയും കാലം സി പി എമ്മിന് മുന്നിൽ പഞ്ച പുച്ഛമടക്കി നിന്ന കണ്ണൂരിലെ പ്രോസിക്യൂഷനും മാറി..


എസ്എഫഐ കെ എസ് യു ഏറ്റുമുട്ടൽ..തെരുവിലിറങ്ങി നിയന്ത്രിച്ച് എ എ റഹിം..എസ്എഫഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്..ചെന്നിത്തലയുടെ പോലീസിന്റെ നടപടി..


അടി കിട്ടിയയാൾ എംഎൽഎ... ​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും

പരിശീലനം സിദ്ധിച്ചവര്‍ ശബരിമലയില്‍ പോകണമെന്നും ഇവര്‍ സഞ്ചിയില്‍ പ്രത്യേക സാധനങ്ങള്‍ കൊണ്ടുപോകണമെന്നും ബി.ജെ.പി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു, ഈ സാധനങ്ങള്‍ എന്താണ്? ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ? എന്ന് ഹൈക്കോടതി

21 NOVEMBER 2018 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി

പേരാമ്പ്ര കാര്‍ കത്തിക്കല്‍ കേസ്..ഒടുവിൽ കേസ് അവസാനിപ്പിക്കുകയാണ് പോലീസ്..മരണത്തിലേക്ക് നയിച്ചതിന് പിന്നില്‍ ഭാര്യ സോന തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍..

വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയതോടെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലും മാറ്റത്തിന്റെ കേളികൊട്ട് ഉയരുന്നു.. ഇത്രയും കാലം സി പി എമ്മിന് മുന്നിൽ പഞ്ച പുച്ഛമടക്കി നിന്ന കണ്ണൂരിലെ പ്രോസിക്യൂഷനും മാറി..

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ

ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ജി​ല​ൻ​സ് ഉ​ന്ന​ത​ത​ല​യോ​ഗം വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് ....

ബി.ജെ.പിക്കെതിരെ ഹൈക്കോടതി പേരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിച്ചു. പരിശീലനം സിദ്ധിച്ചവര്‍ ശബരിമലയില്‍ പോകണമെന്നും ഇവര്‍ സഞ്ചിയില്‍ പ്രത്യേക സാധനങ്ങള്‍ കൊണ്ടുപോകണമെന്നും ഒരു രാഷ്്ട്രീയ പാര്‍ട്ടി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഈ സാധനങ്ങള്‍ എന്താണ്? ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്നും കോടതി ചോദിച്ചു.

സംഘര്‍ഷം ലക്ഷ്യം വെച്ചാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലാണ് ഈ സര്‍ക്കുലര്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കണ്ണൂരിലെ നാല് മണ്ഡലങ്ങളില്‍ നിന്നായി 280 പേര്‍ ശബരിമലയില്‍ എത്തണമെന്ന് ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന് മുമ്പ് ശബരിമലയില്‍ പ്രതിഷേധമുണ്ടാക്കാന്‍ പോകേണ്ട നേതാക്കളുടെ പേരും ഫോണ്‍ നമ്പറും അടങ്ങിയ സര്‍ക്കുലര്‍ ബി.ജെ.പി നേതാവ് രാധാകൃഷ്ണമേനോന്‍ പുറത്തിറക്കിയതിനെതിരെയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്. കൂത്തുപറമ്പ്, ധര്‍മ്മടം, തലശ്ശേരി, കണ്ണൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകാണ് ശബരിമലയിലേക്ക് പോകേണ്ടത്. ഡിസംബര്‍ 13ന് ഇവര്‍ പോകേണ്ടത്. പരിശീലനം സിദ്ധിച്ച പ്രവര്‍ത്തകര്‍ സഞ്ചിയില്‍ ആവശ്യമായ സാധനങ്ങള്‍ കരുതണമെന്നും പറയുന്നു. ഇതെന്താണെന്നും ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്. പ്രവര്‍ത്തകര്‍ക്കുള്ള ക്ലാസ് ഡിസംബര്‍ രണ്ടിന് മാരാര്‍ജി ഭവനില്‍ നടക്കും. ഇവിടെ വെച്ച് ആവശ്യമായ നിര്‍ദ്ദേശം നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. 

സര്‍ക്കുലര്‍ പ്രകാരം എന്തിനാണ് പ്രവര്‍ത്തകര്‍ എത്തുന്നത്? അക്രമണത്തിനല്ലേ എന്ന് കരുതുന്നത് എന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. കുത്തുപറമ്പില്‍ നിന്ന് യുവമോര്‍ച്ച നേതാവ് ബിജു എളക്കുഴിയുടെ നേതൃത്വത്തില്‍ 80 പേരാണ് മലകയറേണ്ടതെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. ധര്‍മടം മണ്ഡലത്തില്‍ നിന്ന് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 70 പേരും തലശേരിയില്‍ നിന്ന് സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ 80 പേരും കണ്ണൂര്‍ മേഖലാ വൈസ് പ്രസിഡന്റ് എ.പി ഗംഗാധരന്റെ നേതൃത്വത്തില്‍ 50 പേരും ശബരിമലയില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (4 minutes ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (30 minutes ago)

TAMIL NADU POLICE വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ പോലീസ്  (58 minutes ago)

KANNUR CPIM പിണറായി വിഴുന്നത് കാത്തിരിക്കുകയാണ്  (1 hour ago)

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ജി​ല​ൻ​സ് ഉ​ന്ന​ത​ത​ല​യോ​ഗം വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് ....  (3 hours ago)

ആരതിയുടെയും വിവേകിന്റെയും വിവാഹം മുടങ്ങി; വൈരാഗ്യത്തിൽ കൂട്ടുക്കാരിയുമായി ആരതി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു; കെ എസ് യുക്കാർ കത്തിച്ചതെന്ന് വരുത്തി തീർക്കാൻ വ്യാജക്കത്ത്; രണ്ടിനെയും കുടുക്  (3 hours ago)

റഹീം സട കുടഞ്ഞ് എഴുന്നേറ്റു.  (3 hours ago)

ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്; വീടാതെ വിടില്ല ഒരു കണക്കും; ആഞ്ഞടിച്ച് പാലക്കാട് മുൻ എം എൽ എ  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി.... ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്  (3 hours ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസമുണ്ടാകും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമിങ്ങനെ  (3 hours ago)

സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ...  (3 hours ago)

സെൻസെക്‌സ് 37 പോയിന്റ് ഉയർന്ന് 76,526 ലും നിഫ്റ്റി 50 നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം  (4 hours ago)

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ഓവുചാലിലേക്ക്....  (4 hours ago)

സ്വർണത്തിന് നേരിയ കുറവ്.... പവന് 360രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends