Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ജനുവരി 22 വരെ റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടതിനാല്‍ കെ. സുരേന്ദ്രന് ഈ മണ്ഡലകാലത്ത് ശബരിമല ദര്‍ശനം നടത്താനാവില്ല, ആര്‍.എസ്.എസ് നേതാവ് രാജേഷ് അടക്കം കഴിഞ്ഞ ആഴ്ച സന്നിധാനത്ത് അറസ്റ്റിലായ ആര്‍ക്കും മലകയറാനാവില്ല

21 NOVEMBER 2018 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഈ മണ്ഡലകാലത്ത് ശബരിമല ദര്‍ശനം നടത്താനാവാത്ത വിധത്തില്‍ സര്‍ക്കാര്‍ പൂട്ടി. ചിത്തിര ആട്ടവിശേഷത്തിനും തുലാമാസപൂജകള്‍ക്കും കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ഡലഉത്സവത്തിന് എത്തിയപ്പോള്‍ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ട കോടതി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മാസത്തേക്ക് സുരേന്ദ്രന്‍ റാന്നി താലൂക്കില്‍ പ്രവേശിക്കരുത് എന്നാണ് പ്രധാനജാമ്യ വ്യവസ്ഥ. ഇത് അനുസരിച്ച് റാന്നി താലൂക്കിലുള്ള ശബരിമലയില്‍ സുരേന്ദ്രന് ഇനി ജനുവരി 22നേ പ്രവേശിക്കാനാവൂ. അപ്പോഴേക്കും മണ്ഡല മകരവിളക്ക് ഉത്സവം സമാപിച്ചിരിക്കും. 

സുരേന്ദ്രന് മാത്രമല്ല കഴിഞ്ഞയാഴ്ച സന്നിധാനത്തെ വലിയനടപ്പന്തലില്‍ നടഅടയ്ക്കും മുമ്പ് നാമജപ പ്രതിഷേധം നടത്തിയ ആര്‍.എസ്.എസ് നേതാവ് രാജേഷ് അടക്കമുള്ള 70 പേര്‍ക്കും രണ്ട് മാസത്തേക്ക് ശബരിമല ദര്‍ശനം നടത്താനാവില്ല. ഇവര്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന പൊലീസ് വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ ലക്ഷ്യവും ഇത് തന്നെയായിരുന്നു. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ മലകയറ്റാന്‍ പറ്റാത്തവിധത്തില്‍ പൂട്ടണം. അതിന്റെ ആദ്യഘട്ടം വിജയിച്ചിരിക്കുകയാണ്. എന്നാല്‍ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം നല്‍കരുതെന്നും തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം ഇവര്‍ തടസപ്പെടുത്തിയെന്നുമുള്ള പൊലീസിന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല.

സുരേന്ദ്രന്റെയും സന്നിധാനത്ത് നാമജമപ്രതിഷേധം സംഘടിപ്പിച്ചവരുടെയും കയ്യില്‍ ഇരുമുടിക്കെട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും ആയുധങ്ങള്‍ ഇല്ലായിരുന്നെന്നും അഭിഭാഷകന്‍ വാദിച്ചു. ഇക്കാര്യം കോടതി ശരിവച്ചു. പ്രതികള്‍ക്കെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസ് ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചെങ്കിലും അതിന്റെ രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് 20000 രൂപ കെട്ടിവെച്ചും രണ്ട് ആള്‍ ജാമ്യത്തിനും കോടതി വിട്ടയച്ചത്. തുലാമാസ പൂജ സമയത്ത് രഹ്നാഫാത്തിമയും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറും അടക്കം സന്നിധാനത്തേക്ക് പോയെങ്കിലും സംഘര്‍ഷം ഉണ്ടായതിനാല്‍ തിരികെ മടങ്ങേണ്ടിവന്നു.

ചിത്തിര ആട്ടത്തിന് ദര്‍ശനത്തിനെത്തിയ 52 വയസുകാരി ശ്യാമളയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. ശേഷം ബി.ജെ.പിയുടെ തമിഴ്‌നാട് ഘടകം നേതാവ് ചന്ദ്രമൗലി ശ്യാമളയ്‌ക്കൊപ്പം കൂടി പരാതിയില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നീടാണ് ചന്ദ്രമൗലി ബി.ജെ.പി നേതാവാണെന്ന് തിരിച്ചറിഞ്ഞത്. ബി.ജെ.പി നേതാക്കളുടെ ത്തരത്തിലുള്ള ഇരട്ടത്താപ്പും പ്രതിഷേധവും പൊളിക്കാനാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 minute ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (5 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (7 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (40 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (51 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (58 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends