Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല ശാന്തമാണെങ്കിലും നിയന്ത്രണത്തില്‍ കാര്യമായ അയവ് വരുത്തിയിട്ടില്ല... പമ്പയിലും നിലയ്ക്കലിലും സ്ഥിതിഗതികള്‍ ശാന്തം, നിലയ്ക്കലില്‍ വാഹന പരിശോധന തുടരുന്നു, തിരക്ക് വീണ്ടും കുറഞ്ഞു

25 NOVEMBER 2018 09:40 AM IST
മലയാളി വാര്‍ത്ത

ശബരിമല രണ്ടു ദിവസമായി ശാന്തമാണെങ്കിലും നിയന്ത്രണത്തില്‍ കാര്യമായ അയവ് വരുത്തിയിട്ടില്ല. കാര്‍ത്തിക നാളായ വെള്ളിയാഴ്ച അനുഭവപ്പെട്ട തിരക്ക് ഇന്നലെയുണ്ടായില്ല. 34,574 തീര്‍ത്ഥാടകരാണ് ഇന്നലെ വൈകിട്ട് ഏഴുവരെ മല കയറിയത്. വെള്ളിയാഴ്ച അര ലക്ഷം തീര്‍ത്ഥാടകരെത്തിയിരുന്നു.
പമ്പയിലും നിലയ്ക്കലിലും സ്ഥിതിഗതികള്‍ ശന്തമാണ്.
നിലയ്ക്കലില്‍ വാഹന പരിശോധന തുടരുകയാണ്. പമ്പയില്‍ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ഭക്തര്‍ വിരിവയ്ക്കുന്നുണ്ട്. സന്നിധാനത്ത് നടപ്പന്തലില്‍ വിരിവയ്ക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. മാംഗുണ്ട അയ്യപ്പനിലയം, മാളികപ്പുറം നടപ്പന്തല്‍, പ്രസാദം നടപ്പന്തല്‍, മരാമത്ത് ഓഫീസിന് എതിര്‍വശം, വടക്കേ നട, ശബരി ഗസ്റ്റ് ഓഫീസിന് എതിര്‍വശം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ വിരികേന്ദ്രം അനുവദിച്ചിട്ടുണ്ട്.

സന്നിധാനത്ത് ഇന്നലെ ഐ.ജി വിജയ് സാക്കറെ സുരക്ഷാ നടപടികള്‍ അവലോകനം ചെയ്തു. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്തി സുരക്ഷാ ക്രമീകരണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 minutes ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (15 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (5 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (7 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

Malayali Vartha Recommends